Tips Malayalam logo
  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs
    • Job in Kerala & Gulf
    • Jobs In UAE
    • Job in Dubai
    • Job in Kuwait
No Result
View All Result
  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs
    • Job in Kerala & Gulf
    • Jobs In UAE
    • Job in Dubai
    • Job in Kuwait
No Result
View All Result
Tips Malayalam logo
No Result
View All Result

Best Tourist PlacesPlaces to Visit in Wayanad

Minnu by Minnu
29/10/2022
in Kerala Tourism
0
Best  Tourist PlacesPlaces to Visit in   Wayanad
102
VIEWS
Share on FacebookShare on TwitterWhatsappTelegram Linkedin

കനത്ത പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടന്‍ മണ്ണും, ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു. ടൂറിസത്തിന്റെ പുതിയ കാലത്തിന്റെ വാഗ്ദാനം കൂടിയാണ് വയനാട് എന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്.നിരവധി ഗുഹകളുടെയും ശില്‍പങ്ങളുടെയും നാടുകൂടിയാണ് വയനാട്. ആര്‍ക്കിയോളജിയില്‍ തല്‍പരരായ സഞ്ചാരികള്‍ വയനാടിനെ തിരഞ്ഞുപിടിച്ച് ടൂര്‍ ചാര്‍ട്ടിന്റെ ഭാഗമാക്കുന്നതിനും കാരണം മറ്റൊന്നല്ല.

Replete with waterfalls, historical caves, comfortable resorts and homestays, Wayanad in Kerala is famous for its spice plantations and wildlife. Walking through the sprawling spice plantations, trekking to the pre-historic caves and experiencing a resort holiday are one of the many things you can do to get a taste of Wayanad. Wayanad is known for its cool climate, snow-capped mountains and green forests. The area is full of natural beauty with hills and natural beauty. Wayanad Wildlife Sanctuary is a forest area in the east. A rich forest area and Asia’s elephants, tigers, and tigers. In the south are the Etakkal Caves with ancient petroglyphs in the Ambukuthi Hills.

Must Visit Destinations Wayanad

1 മുത്തങ്ങ / Muthanga

Tourist attraction in Muthanga, Kerala. Enjoyed to Visit a Wayanad Wildlife Sanctuary at Kalpetta. A wonderful example for responsible tourism. Good for a one day trip. Boating facility is available through the lake inside.

വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതം വർഷം മുഴുവനും ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു, അതിന്റെ പച്ചപ്പ് നിറഞ്ഞ കാടും വർഷങ്ങളോളം മറക്കാൻ പ്രയാസമുള്ള കാഴ്ചകളും അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്നു. കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമായ മുത്തങ്ങ ഉഷ്ണമേഖലാ ഈർപ്പമുള്ള വരണ്ട ഇലപൊഴിയും നിത്യഹരിത വനങ്ങളും മുളങ്കാടുകളും തോട്ടങ്ങളും ഉൾക്കൊള്ളുന്നു, കൂടാതെ നിരവധി ഇനം പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രവുമാണ്. വന്യജീവി സങ്കേതത്തിൽ പാച്ചിഡെർമുകൾ ഉണ്ട്, ഇത് ഒരു പ്രോജക്റ്റ് എലിഫന്റ് സൈറ്റായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

  • Address:  M999+JRJ, Wayanad, Muthanga ,Kerala 673592
  • Google Map : Click Here
  • Google Ratings : 4.5/5

2 പൂക്കോട് തടാകം / Pookode Lake

Scenic, freshwater lake offering pedal-boating & a perimeter trail with a lush backdrop of trees. Hiking, boating & picnicking are popular at this freshwater lake in a lush, natural setting.

വയനാട്ടിലെ വളരെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൂക്കോട് തടാകം വൈത്തിരിയിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. സന്ദർശകർക്കായി കയാക്കിങ്, പെഡൽ ബോട്ടിങ്, ശുദ്ധജല അക്വാറിയം, കുട്ടികൾക്കായി പാർക്ക്, വഞ്ചി തുഴയൽ തുടങ്ങിയ വിനോദങ്ങളെല്ലാം അധികൃതർ ഇവിടെ ഒരുക്കിയിട്ടുണ്ട്. തടാകത്തിനു ചുറ്റുമുള്ള നടപ്പാതയും ഏറെ ആകർഷകരമാണ്. പതിമൂന്ന് ഏക്കറാണ് പൂക്കോട് തടാകത്തിന്റെ വിസ്തീർണ്ണം, 2100 അടി ഉയരത്തിലായാണ് സ്ഥിതി ചെയ്യുന്നത്. നീല നിറത്തിൽ നിൽക്കുന്ന ആമ്പൽ പൂക്കൾ തടാകത്തിന്റെ ശോഭ കൂട്ടുന്നു.

  • Address:  Wayanad , Pookode Lake, Kerala
  • Google Map : Click Here
  • Google Ratings : 4.1/5

3 പക്ഷി പാതാളം / Bird Sanctuary

Pakshi Pathalam is a Bird Sanctuary and a tourist location in Wayanad district of Kerala state, India. 

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിൽ നിന്നും 8 km കൊടും വനത്തിലൂടെയുള്ള ഏതൊരു യാത്രികനും ജീവിതത്തിൽ മറക്കാൻ ഇടയില്ലാത്ത അതി മനോഹരമായ ട്രെക്കിങ്ങ് അനുഭവമാണ് പക്ഷിപാതാളം നൽകുന്നത്. വിവിധയിനം പക്ഷികളുടെ കൂട്ടവും വവ്വാലുകളെയും യാത്ര മധ്യത്തിലും പക്ഷിപാതാളത്തിലും കാണാൻ സാധിക്കും. പച്ചപ്പ് നിറഞ്ഞ പുൽമേടുകളും ഗരുഡൻ പാറകളും യാത്രയെ കൂടുതൽ കൗതുകം ഉണർത്തുന്നതാണ് . യാത്രക്കിടയിൽ മഞ്ഞുപുതഞ്ഞു കിടക്കുന്ന ബ്രഹ്മപുരിയെ കാണാൻ സാധിക്കും.

  • Address:  WXQ6+CP7, Thirunelli Pakshi Pathalam Trek, Kurchi, Karnataka 571250
  • Google Map : Click Here
  • Google Ratings : 4.3/5

4 കുറുവ ദ്വിപ് / Kurua Dwip

Kuruvadweep or Kuruva Island is a 950-acre protected river delta. It comprises three densely wooded uninhabited islands and a few submergible satellite islands, which lies on the banks of the tributaries of Kabini River in the Wayanad district, Kerala, India.

വയനാട് ജില്ലയില്‍ കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടൊരു യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ചെറുതുരുത്തുകളിലായി 950 ഏക്കറില്‍ വൈവിധ്യമേറിയ സസ്യജീവിജാലങ്ങളാല്‍ സമൃദ്ധമാണീ പ്രദേശം. ഈ ചെറുതുരുത്തുകൾക്കിടയിൽ രണ്ടു ചെറിയ തടാകങ്ങളും ഉണ്ട്. വേഴാമ്പലുകള്‍, തത്തകള്‍, വിവിധ തരം ചിത്രശലഭങ്ങള്‍ എന്നിവയുടെ ആവാസമേഖലയാണിത്. ചില ദേശാടന പക്ഷികള്‍ക്കും ഈ മേഖല അത്താണിയാണ്. പ്രകൃതി പഠനത്തിനും ശാന്തമായ സാഹസിക നടത്തത്തിനും താല്‍പര്യമുള്ളവര്‍ക്ക് യോജിച്ച സ്ഥലമാണ്. ഏറ്റവും സുന്ദരമായ ഒട്ടേറെ സ്വാഭാവിക നടപ്പാതകളാണ്  സാഹസികരെ കാത്തിരിക്കുന്നത്. പുഴയോരത്തു നില്‍ക്കുന്ന വമ്പന്‍ മരങ്ങള്‍ തണലും സൗഹൃദവും നല്‍കും. പ്രധാന പുഴയും കൈത്തോടുകളും ബോട്ടിംഗിനും ചങ്ങാട യാത്രയ്ക്കും യോജിച്ചതാണ്.

  • Address:  Wayanad , Kurua Dwip, Kerala
  • Google Map : Click Here
  • Google Ratings : 4.1/5

5 ബാണാസുര സാഗർ അണക്കെട്ട് / Banasura Sagar Dam

Banasura Sagar Dam, which impounds the Karamanathodu tributary of the Kabini River, is part of the Indian Banasura agar Project consisting of a dam and a canal project started in 1979.

വയനാട് ജില്ലയില്‍ കബനി നദിയുടെ പോഷക നദിയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗര്‍ ഡാം .  ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം എന്ന പദവിയും ഈ ബാണാസുര സാഗര്‍ ഡാമിനാണ്.  കൂടാതെ  മണ്ണുകൊണ്ട് നിര്‍മ്മിച്ച (  Earth Dam )  ഏഷ്യയിലെ ഏറ്റവും വലിയ ഡാമും ഇത് തന്നെയാണ്.  കല്‍പ്പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ അകലെ പടിഞ്ഞാറേത്തറ എന്ന സ്ഥലത്തുള്ള  കരമനത്തോടിന് കുറുകെയാണ് ഈ ഡാം പണി കഴിച്ചിട്ടുള്ളത്.  1979 ല്‍ പണി ആരംഭിച്ച ഈ അണക്കെട്ട് 2004  ല്‍ പണി പൂര്‍ത്തിയാക്കി.  കോഴിക്കോട് ജില്ലയിലെ കക്കയം ജലവൈദ്യുത പദ്ധതിക്ക് വെള്ളം എത്തിക്കുന്നതിനും ജലസേചനത്തിനുമായാണ് ഈ അണക്കെട്ട് പ്രധാനമായും നിര്‍മ്മിച്ചത്.  എന്നാല്‍ പദ്ധതികള്‍ പലതും നടന്നില്ലെങ്കിലും പിന്നീട് ഇതൊരു ടൂറിസ്റ്റ് സ്പോര്‍ട് ആയി മാറുകയാണ് ഉണ്ടായത്.  ഹിന്ദു പുരാണങ്ങളിലെ ബാണാസുരന്‍ എന്ന അസുരന്‍റെ പേരിലുണ്ടായ മലയുടെ കീഴില്‍ പണി കഴിപ്പിച്ചതിനാല്‍ ആണ് ഈ അണക്കെട്ടിന് ബാണാസുര സാഗര്‍ അണക്കെട്ട് എന്നു പേര് ലഭിച്ചത്. 

  • Address:  Wayanad ,Banasura Sagar Dam , Kerala
  • Google Map : Click Here

6 സൂചിപാറ വെള്ളച്ചാട്ടം / Soochipara Waterfalls

Soochipara Falls also known as Sentinel Rock Waterfalls is a three-tiered waterfall in Vellarimala, Wayanad, India. It is surrounded by deciduous, evergreen and montane forests. 

പച്ചപുതച്ച മലഞ്ചെരുവുകളിൽനിന്ന് ഒഴുകിയിറങ്ങുന്ന ജലധാര സന്ദർശകരുടെ മനംനിറയ്ക്കും. സന്ദർശകരുടെ വരവുനിലച്ചെങ്കിലും കാട്ടുചോലകളെ തഴുകി ഹുങ്കാരശബ്ദത്തോടെ പതഞ്ഞൊഴുകുകയാണിപ്പോൾ. സന്ദർശകരുടെ ഇഷ്ടകേന്ദ്രമായ ചെമ്പ്രമലയിൽ പ്രവേശനമില്ലാത്തതിനാൽ മേപ്പാടിയിലെ പ്രധാന ശ്രദ്ധാകേന്ദ്രം സൂചിപ്പാറയാണ്. 

  • Address: Elavayal, Soochipara Waterfalls ,Vellarimala, Kerala 673577
  • Hours: 8am–4pm
  • Phone : 08547236513
  • Google Map : Click Here
  • Google Ratings : 4.2/5

7 എടക്കൽ ഗുഹ / Etakkal Cave

The Edakkal caves are two natural caves at a remote location at Edakkal, 25 km from Kalpetta in the Wayanad district of Kerala in India’s Western Ghats. They lie 1,200 m above sea level on Ambukutty Mala, near an ancient trade route connecting the high mountains of Mysore to the ports of the Malabar coast. 

എടക്കൽ ഗുഹകളിലേക്കുള്ള യാത്ര ഭൂതകാലത്തിലേക്കുള്ള  സഞ്ചാരം കൂടിയാണ്. സുൽത്താൻ ബത്തേരിയിൽനിന്നും പത്തു കിലോമീറ്റർ അകലെയുള്ള എടക്കൽ ഗുഹകൾ ചരിത്രകാരന്മാർക്കു പ്രിയപ്പെട്ട ഇടമാണ്. നമ്മുടെ പൂർവികരുടെ ജീവിത രീതിയിലേക്ക് വെളിച്ചം വീശുന്ന വിലപ്പെട്ട വിവരങ്ങളാണ് ഈ ഗുഹകളുടെ ചുവരുകളിൽ കൊത്തിയിട്ടിരിക്കുന്നത്. ഒരു വലിയ പാറ രണ്ടായി പിളർന്നുണ്ടായ ​ഗുഹകളാണിവ. അമ്പുകുത്തി മലയുടെ മുകളിലാണ് എടക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. മലമുകളിലേക്കുളള യാത്രയിലുടനീളം കാപ്പിപ്പൂവിന്റെ  സുഗന്ധം കൂടെയുണ്ടാവും. 

  • Address: Wayanad, Etakkal Cave , Nenmeni, Kerala 673595
  • Hours: 8:30am–4pm
  • Google Map : Click Here
  • Google Ratings : 4.1/5

8 തിരുനെല്ലി അമ്പലം / Thirunelli temple

Thirunelli Temple is an ancient temple dedicated to Lord Maha Vishnu on the side of Brahmagiri hill in Kerala, India, near the border with Karnataka state. The temple is at an altitude of about 900m in north Wayanad in a valley surrounded by mountains and beautiful forests. It is 32 km away from Manathavady.

വയനാട്ടിലേക്കുള്ള യാത്രകളിൽ എല്ലായ്പ്പോഴും തിരുനെല്ലി കടന്നു വരാറുണ്ട്. വയനാട് അല്ലെങ്കിലും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ തന്നെയാണ്. കാണാൻ കാഴ്ചകളേറെ, സഞ്ചരിക്കാൻ ദൂരമേറെ. അതിലൊന്ന് തന്നെയാണ് തിരുനെല്ലിയും. തണുപ്പിന്റെ താഴ്്വരകളിലൂടെ കാടിനെ തൊട്ടു കാറ്റ് മൃഗങ്ങളെ കണ്ടു മനസ്സിനെ തിരഞ്ഞൊരു യാത്ര. വയനാട്ടിലെ തോൽപ്പെട്ടി കാടുകൾ കാടിനെ അന്വേഷിച്ചിറങ്ങുന്നവർക്ക് മികച്ചൊരു യാത്ര വഴിയാകുമ്പോൾ അവിടെ നിന്ന് തിരിച്ചുള്ള വഴിയിൽ തിരുനെല്ലിയും ധൈര്യമായി ഉൾപ്പെടുത്താം.

  • Address: WX6W+M8G, Thirunelli Temple post, Mananthavady, Kerala 670646
  • Hours: 5:30–8pm
  • Google Map : Click Here
  • Google Ratings : 4.7/5

9 തുഷാരഗിരി വെള്ളച്ചാട്ടം / Tusharagiri Falls

Thusharagiri Falls is a waterfall located in Kozhikode district in the Indian state of Kerala, India. Two streams originating from the Western Ghats meet here to form the Chalippuzha River. 

ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്. ഏറ്റവും മുകളില്‍ വെളുത്തു നുരഞ്ഞു പതഞ്ഞു വീഴുന്ന ജലപാതമാണ് തുഷാരഗിരിയെന്ന പേരിനെ അന്വര്‍ത്ഥമാക്കുന്നത്. മൂന്നു വെള്ളച്ചാട്ടങ്ങളുടെയും സമീപമെത്താന്‍ കാഠിന്യമേറിയ നടപ്പ് ആവശ്യമാണ്.

തണുത്ത വെളളത്തിലുളള കുളി ശരീരത്തെയും മനസ്സിനെയും ഉഷാറാക്കും. അടക്ക, കുരുമുളക്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനത്തോട്ടങ്ങൾക്കു നടുവിലാണീ വെള്ളച്ചാട്ടം. ഇവിടെ നിന്ന് കാട്ടിലൂടെയുള്ള നടവഴി ചെന്നെത്തുക വൈത്തിരിയിലാണ്. 

  • Address: Wayanad , Tusharagiri Falls, Kerala
  • Google Map : Click Here
  • Google Ratings : 4.5/5

10 ചെമ്പ്ര മല / Chembra Hill

Chembra Peak is a mountain in the state of Kerala, India, with an elevation of 2,100 m above sea level. 

കാടിന്റെ ഹൃദയം കാണണമെങ്കില്‍ ചെമ്പ്രമലമുകളില്‍ പോകണം. തണുത്ത തെളിനീര് കെട്ടി നില്‍ക്കുന്ന ഹൃദയ തടാകം നെഞ്ചിലേറ്റി ആകാശം മുട്ടി ചെമ്പ്ര വളര്‍ന്നു നില്‍ക്കുന്നു. ആ മലയിലേക്കുള്ള വഴി സാഹസിക സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. വയനാട്ടിലെ കല്‍പറ്റയില്‍നിന്നു മേപ്പാടി എത്തി അവിടെനിന്നു ചെമ്പ്രമലയിലേക്കുള്ള വഴി പിടിക്കണം. മേപ്പാടിയില്‍നിന്ന് ഏഴ് കിലോമീറ്ററാണ് ചെമ്പ്ര മലയടിവാരത്തേക്ക്.ചെറുമരങ്ങള്‍ തിങ്ങി നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ വേണം നടക്കാന്‍. കുറേ ദൂരം കഴിഞ്ഞാല്‍ പിന്നീടങ്ങോട്ട് തെരുവപ്പുല്ലുകള്‍ മാത്രമാകും. അങ്ങിങ്ങായി മലകള്‍ തലയുയര്‍ത്തി നില്‍ക്കുന്നതും മേഘങ്ങള്‍ പറന്നുപോകുന്നതും കാണാം. രണ്ടു കിലോമീറ്റര്‍ ദൂരം കയറ്റമാണ്. മലയുടെ പകുതിയോളം കയറിയാല്‍ നിരപ്പായ സ്ഥലത്തെത്തും. ഇവിടെ ഒരു ചെറിയ തടാകമുണ്ട്. തെരുവപ്പുല്ലുകള്‍ക്കിടയില്‍ തലയുയര്‍ത്തിപ്പിടിച്ച് ഒന്നുരണ്ട് മരങ്ങള്‍ തടാകക്കരയില്‍ നില്‍ക്കുന്നു.

  • Address: Wayanad , Chembra, Kerala
  • Google Map : Click Here
  • Google Ratings : 4.4/5

5/5 - (1 vote)
Minnu

Minnu

Related Posts

The best time for Kerala tourism fog is during the winter months
Kerala Tourism

Tourism in Kerala is best known for its natural clouds

08/12/2022
Fort Kochi - Kerala Tourism
Kerala Tourism

Budget Trip Fortkochi | One Day Trip Ernakulam To FortKochi By Boat

26/11/2022
13 Top Places to visit in Kannur
Kerala Tourism

13 Top Places to visit in Kannur

29/10/2022
Next Post
Top Places to visit in Malappuram

Top Places to visit in Malappuram

kasaragod

9 Top Tourist Places to Visit in Kasaragod

13 Top Places to visit in Kannur

13 Top Places to visit in Kannur

Categories

  • Agriculture
  • Apps
  • Ayurveda
  • Beauty & Makeup
  • Birthday Wishes
  • Books
  • Business
  • Christian
  • Cleaning tips
  • Craft
  • Diwali
  • Education
  • Eye
  • FIFA World Cup 2022
  • Fitness & Yoga
  • Food
  • Friendship
  • Good Morning
  • Good Night
  • Government
  • Hair
  • Happy Life
  • Health
  • Health Tips
  • Hindu
  • Information
  • Insurance
  • Jobs
  • Kerala Tourism
  • Kitchen Tips
  • Life
  • Lifestyle
  • Love
  • Motivational
  • Motor Insurance
  • Muslims
  • Onam
  • Ottamoolikal
  • Parenting
  • Politics
  • pravasi
  • Pregnancy
  • Property in Kochi
  • Proverbs
  • PSC
  • Recipes
  • Sexual Health
  • Summer Health care
  • Tech
  • Trending
  • Wedding
  • Wedding Anniversary

Topics

APP beauty tips Cleaning Tips Diwali 2022 Diwali celebration Diwali Collection Diwali Decorations Diwali shopping DiwaliSpecial Diwali Wishes Cards Free Download dubai Free Download Now Gold Gold Jewellery Gold Jewelry gold rate kerala today gold rate today in kerala gold rate today in kerala 1 pavan gold rate today in kerala 916 gold rate today in kerala 916 per gram gold rate today in kerala malayalam gold rate today in kerala news gold rate today in kerala per gram gold rate today kerala Happy Diwali Celebration Happy Diwali Greetings Happy Diwali HD Background Images Free Download Happy Diwali SMS Happy Diwali WhatsApp Status health kerala kerala gold kerala gold price kerala gold rate kerala gold rate today kerala gold today kitchen tips KSEB life style parenting Today Gold Rate today gold rate in kerala today gold rate in kerala malabar gold today gold rate kerala WhatsApp

Highlights

പഴഞ്ചൊല്ലുകൾ (Pazhamchollukal) There are a lot of proverbs in Malayalam

പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പേരുകള്‍ വിഭജിക്കണം

പുതിയ തൊഴില്‍ നിയമം യുഎഇയില്‍ പ്രാബല്യത്തിൽ വന്നു

കാപ്പി നിങ്ങളുടെ ആരോഗ്യത്തിന് നല്ലതോ ചീത്തയോ?

ഫോണിൽ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം – അ‌പകടം ഡൗൺലോഡ് ചെയ്യരുത്!

മഞ്ഞുമൂടിയ അവസ്ഥയിൽ എങ്ങനെ ഡ്രൈവ് ചെയ്യാം

Trending

gold rate today
Information

Gold Rate Today Kerala | Gold Price in India – Today Gold Rate 2023

by Jebu
28/01/2023

Daily updated price of gold in Kerala - India. Show today gold rate and estimated price of...

Profitability Strategies for Small Companies: Boosting Sales and Reducing Costs

Following these steps will lead you to a highly profitable business that you will enjoy

11/01/2023
merry christmas greeting card

Merry Christmas 2022: Wishes, Images, Quotes, Status, Messages Greetings & WhatsApp Status Free Download

21/12/2022
pazhamchollukal

പഴഞ്ചൊല്ലുകൾ (Pazhamchollukal) There are a lot of proverbs in Malayalam

17/12/2022
പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പേരുകള്‍ വിഭജിക്കണം

പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പേരുകള്‍ വിഭജിക്കണം

17/12/2022
Tips Malayalam

© 2022 TipsMalayalam.com

Useful Tips for Everyone Ultimate Tips & Entertainments. Everything Daily Updates in Tips Malayalam.

  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs

Follow Us

No Result
View All Result
  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs
    • Job in Kerala & Gulf
    • Jobs In UAE
    • Job in Dubai
    • Job in Kuwait

© 2022 TipsMalayalam.com