Tips Malayalam logo
  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs
    • Job in Kerala & Gulf
    • Jobs In UAE
    • Job in Dubai
    • Job in Kuwait
No Result
View All Result
  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs
    • Job in Kerala & Gulf
    • Jobs In UAE
    • Job in Dubai
    • Job in Kuwait
No Result
View All Result
Tips Malayalam logo
No Result
View All Result

23 Places to Visit in Palakkad

Minnu by Minnu
08/10/2022
in Kerala Tourism
0
23 Places to Visit in Palakkad
102
VIEWS
Share on FacebookShare on TwitterWhatsappTelegram Linkedin

കോട്ടകള്‍, ക്ഷേത്രങ്ങള്‍, അണക്കെട്ട്, വന്യജീവി സങ്കേതം, വെള്ളച്ചാട്ടം, പാര്‍ക്കുകള്‍, പ്രകൃതിസുന്ദരമായ സ്ഥലങ്ങള്‍ അങ്ങനെ പോകുന്നു പാലക്കാട്ടെ കാഴ്ചകള്‍. പാലക്കാട് കോട്ടയും ജൈന ക്ഷേത്രവുമാണ് ഇവിടുത്തെ ചരിത്രപരമായ പ്രധാന ആകര്‍ഷണങ്ങള്‍. മലമ്പുഴ അണക്കെട്ടും പൂന്തോട്ടവുമാണ് മറ്റൊരു ആകര്‍ഷണം.നെല്ലിയാമ്പതി ഹില്‍ സ്റ്റേഷന്‍, സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്, പറമ്പിക്കുളം വന്യജീവി സങ്കേതം തുടങ്ങിയവയെല്ലാം പ്രകൃതിസൗന്ദര്യാസ്വാദകര്‍ക്ക് സന്ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലങ്ങളാണ്. കാഞ്ഞിരപ്പുഴ, ധോനി വെള്ളച്ചാട്ടം. ഒറ്റപ്പാലം, കൊല്ലങ്കോട് തുടങ്ങിയ പ്രകൃതി സുന്ദരമായ സ്ഥലങ്ങള്‍ എന്നിവയും പാലക്കാട്ടാണ്.

Palakkad District Palakkad is a district where tourism has not been given much importance since ancient times. But Palakkad is the district with the most beautiful views. Palakkad district has vivid views of rural beauty. Palakkad district is rich in landscapes that are close to the nostalgic memories of Malayali’s. Many mamas and country roads are the main sights of Palakkad district.

The ancient history of Palakkad is shrouded in mystery. According to William Logan, the author of the Malabar Manual, the Pallava dynasty of Kanchi might have invaded Malabar in the second or third century AD. One of their headquarters was a place called ‘Palakada’ which could be the present-day Palakkad. Malabar had been invaded by many of the ancient South Indian rulers. For many centuries it was ruled by Perumals. They had under them some powerful ‘Utayavars’ who held authority in their respective territories. After the rule of Perumals, the country was divided among these chieftains. The Valluvakonathiri (ruler of Valluvanad), the rulers of Vengunad (Kollengodu Rajas) and Sekharivarma Rajas of Palakkad were the prominent rulers of this region after the Perumals.

The quaint town of Palakkad in central Kerala boasts of picturesque landscape, tranquil scenery and clear backwaters. Also known as Palghat, Palakkad is located near a wide low pass in the Western Ghats mountain ranges. Palakkad is the land of Palmyra’s and Paddy Fields and is famous as the chief granary of Kerala.

Must Visit Destinations Palakkad

1 സൈലൻറ് വാലി നാഷണൽ പാർക്ക് / Silent Valley National Park

Silent Valley National Park is a national park in Kerala, India. It is located in the Nilgiri hills, has a core area of 89.52 km², which is surrounded by a buffer zone of 148 km². This national park has some rare species of flora and fauna. This area was explored in 1847 by the botanist Robert Wight.

പാലക്കാട് ജില്ലയുടെ വടക്കു കിഴക്കന്‍ മൂലയിലാണ് സൈലന്റ് വാലി. 1984-ലാണ് സൈലന്റ് വാലിയെ കേന്ദ്ര സര്‍ക്കാര്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതുവരെ സൈരന്ധ്രിവനം എന്നാണ് അറിയപ്പെട്ടിരുന്നത്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴയുടെ ഉദ്ഭവം ഇവിടെയാണ്. വടക്ക് നീലഗിരി കുന്നുകള്‍ അതിരുടുന്നു, തെക്കു ഭാഗത്ത് മണ്ണാര്‍ക്കാട്ടെ സമതലങ്ങളും. പശ്ചിമഘട്ടങ്ങളുടെ പ്രധാന മേഖലയായ നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെടുന്ന വനപ്രദേശമാണ് സൈലന്റ് വാലി. സാധാരണ കാടുകളെ ശബ്ദമുഖരിതമാക്കുന്ന ചീവീടുകളുടെ സാന്നിദ്ധ്യം ഇവിടെയില്ലാത്തതു കൊണ്ടാണ് നിശബ്ദ താഴ്‌വര എന്നര്‍ത്ഥം വരുന്ന സൈലന്റ് വാലി എന്ന പേര് ലഭിച്ചത്. കടുവ, പുള്ളിപ്പുലി, ആന, വിവിധ ഇനം പാമ്പുകള്‍, സിംഹവാലന്‍ കുരങ്ങ്, മലബാര്‍ ജയന്റ് സ്ക്വിറല്‍ എന്ന മലയണ്ണാന്‍, മ്ലാവ്, കാട്ടുപോത്ത് തുടങ്ങി ഉഷ്ണ മേഖലയിലെ ജീവജന്തു സമൂഹത്തില്‍ കാണുന്ന എല്ലാ ജീവികളെയും ഇവിടെ കാണാം. സന്ദര്‍ശകര്‍ക്ക് ജൈവ സമ്പത്തിന്റെയും അചുംബിതമായ ജൈവ പ്രകൃതിയുടെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന ഒരു പാഠശാല കൂടിയാണ് സൈലന്റ് വാലി.

  • Address: mukkali P.O, Mannarkkad, Kerala 678582
  • Hours: 8am–1pm
  • Google Map : Click Here
  • Phone : 08589895652
  • Google Ratings : 4.5/5

2 കാഞ്ഞിര പുഴ ഡാം / KanjiramPuzha Dam

The KanjiramPuzha Dam, a masonry earth dam built for providing irrigation to a Cultural Command Area of 9,713 hectares, is located in the Palakkad district in the Indian state of Kerala.

മലയാളിയുടെ ഗൃഹാതുര ഓര്‍മകളോട് ചേര്‍ന്ന് നില്‍ക്കുന്ന നാട്ടുകാഴ്ചകളാല്‍ സമ്പന്നമാണ് പാലക്കാട് ജില്ല. നിരവധി മനകളും നാട്ടുവഴികളും പാലക്കാട് ജില്ലയുടെ പ്രധാന കാഴ്ചകളാണ്. ഈ പാലക്കാട് ജില്ലയിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമാണ് കാഞ്ഞിരപ്പുഴ ഡാം.പാലക്കാട് നിന്ന് 34 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞിരപ്പുഴ അണക്കെട്ട് സമ്പന്നമായ പ്രകൃതിഭംഗിയുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട ഒരു ആകര്‍ഷകമായ അണക്കെട്ടാണ്. താദ്രി മുതല്‍ കന്യാകുമാരി വരെ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ ഭാഗമായ ഭാരതപ്പുഴയുമായി ചേരുന്ന തുതപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയിലാണ് കാഞ്ഞിരപ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 

  • Address: KanjiramPuzha Dam, XGPQ+4CW, Kerala 678593
  • Hours: 10am–7pm
  • Google Map : Click Here
  • Google Ratings : 4.2/5

3 മംഗലം ഡാം / Mangalam Dam

Mangalam Dam is a dam built across the river Cherukunnapuzha in Palakkad district of Kerala, India. The dam has a capacity of 25.34 million cubic feet. A canal system for irrigation purpose was completed and opened in 1966, in the Alathur taluk of Palakkad district

ടൂറിസം മാപില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും അധികമാരും തിരഞ്ഞെടുക്കാത്ത മനോഹരമായൊരിടമാണ് മംഗലം ഡാം. മലനിരകളാല്‍ ചുറ്റപ്പെട്ട് ഇടതൂര്‍ന്നുനില്‍ക്കുന്ന വൃഷ്ടി മേഖലകള്‍ക്കുനടുവില്‍ വെള്ളിരേഖപോലെ നീണ്ടുകിടക്കുന്ന മംഗലം ഡാമിലെ റിസര്‍വോയറിന് വല്ലാത്തൊരു ആകര്‍ഷണമുണ്ട്. പാലക്കാട് നിന്നും തൃശൂരില്‍നിന്നും ഏതാണ്ട് 50കി.മീറ്റര്‍ തുല്ല്യദൂരമാണ് മംഗലം അണക്കെട്ടിലേക്കുള്ളത്. പാലക്കാട് – തൃശൂര്‍ ദേശീയപാതയില്‍ മംഗലംപാലത്തില്‍നിന്നും നെന്മാറ പൊള്ളാച്ചി വഴിയില്‍ അഞ്ചു കിലോമീറ്റര്‍ പിന്നിട്ടാല്‍ മുടപ്പല്ലൂര്‍ വഴി മംഗലം ഡാം ടൗണിലെത്താം.

  • Address: GG8M+6C6, Dam Road, Mangalam Dam, Kerala 678706
  • Hours: 10am–7pm
  • Google Map : Click Here
  • Phone : 09656948668
  • Google Ratings : 4.2/5

4 കൽപ്പാത്തി / Kalppathi

Palakkad, or Palghat, is a city in Kerala, a state in southwestern India. The 18th-century Palakkad Fort has sturdy battlements, a moat and a Hanuman temple on its grounds. North, on the Kalpathy River, the 15th-century Viswanathan Swamy Temple is the main venue of the famous Ratholsavam chariot festival. Northeast, near Malampuzha Dam, the town of Malampuzha has a rock garden created from recycled materials.

പാലക്കാട്ടു ജില്ലയിലെ 98 അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളില്‍ ആറുമാസം നീണ്ടുനില്ക്കുന്ന രഥോത്സവങ്ങളുടെ തുടക്കം കുറിക്കുന്നത് കല്‍പ്പാത്തി രഥോത്സവമാണ്. വൈദിക കാലഘട്ടത്തില്‍ വേരൂന്നിയ ഈ ഉത്സവം വളരെ പുരാതനകാലം മുതല്‍ക്കേ നടന്നു വന്നിരുന്നതായി കരുതപ്പെടുന്നു. തികച്ചും കലാപരമായി നിര്‍മ്മിച്ച അതിമനോഹരമായി അലങ്കരിച്ച ഈ തേരുകള്‍ കല്‍പ്പാത്തിയിലെ തെരുവുകളിലൂടെ നീങ്ങുന്നത് വര്‍ണ്ണോജ്വലമായ ഒരു കാഴ്ച തന്നെയാണ്. പാലക്കാട് ജില്ലയിലെ കല്‍പ്പാത്തി, പരമ്പരാഗതമായി തന്നെ തമിഴ് ബ്രാഹ്മണരുടെ ഒരു ആവാസകേന്ദ്രമാണ്. കല്‍പ്പാത്തിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന എഴുന്നൂറു വര്‍ഷം പഴക്കമുള്ള വിശ്വനാഥക്ഷേത്രമാണ് ഉത്സവാഘോഷങ്ങളുടെ കേന്ദ്രം. മലബാര്‍ മദ്രാസ് പ്രവിശ്യക്കു കീഴിലായിരുന്ന ബ്രിട്ടീഷ് ഭരണകാലത്ത് കല്‍പ്പാത്തി രഥോത്സവമായിരുന്നു മലബാറിലെ വലിയ ഉത്സവം.

  • Address: Kalppathi ,Palakkad , Kerala
  • Google Map : Click Here

5 മയിലാടുമ്പാറ / Mayilatumpara

Tourist attraction in Kerala .Tourists can walk through this wildlife sanctuary or take a short trek of about an hour.

പാലക്കാട് പട്ടണത്തിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് മയിലാടുംപാറ.പീക്കോക്ക് സങ്കേതമെന്നും അറിയപ്പെടുന്ന ഈ വന്യജീവി സങ്കേതം ഇന്ത്യയിലെ നാഷണൽ ബേർഡ് “മയിൽ” സംരക്ഷിക്കാൻ ഗവൺമെന്റ് വികസിപ്പിച്ചെടുത്തതാണ്. സഞ്ചാരികൾക്ക് ഈ വന്യജീവി സങ്കേതത്തിലൂടെ സഞ്ചരിക്കാനോ ഒരു മണിക്കൂറോളം ചെറിയ ട്രെക്കിംഗിലൂടെ കഴിയും.

  • Address: Mayilatumpara,  XG5H+893, Ooramana, Kerala 686663
  • Hours: 9am–6pm
  • Google Map : Click Here
  • Google Ratings : 3.9/5

6 ശ്രീകൃഷ്‌ണപുരം ചിൽഡ്രസ് പാർക്ക് / Sreekrishnapuram Children’s Park

Children’s amusement center in Sreekrishnapuram, Palakkad, Kerala. Sreekrishnapuram is a town within the Ottappalam Tehsil of Palakkad district in the state of Kerala, India.

ശ്രീകൃഷ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്.വളരെ മനോഹരമായി ഒരുക്കിയിരിക്കുന്ന പാർക്കിൽ കുട്ടികൾക്കായി ഏഴ് റൈഡുകളാണ ക്രമീകരിച്ചിരിക്കുന്നത്.

  • Address: WC69+29Q, Sreekrishnapuram, Kerala 679513
  • Hours: 10am–8pm
  • Google Map : Click Here
  • Google Ratings :3.8/5

7 വരിക്കാശ്ശേരി മന / Varikassery Mana

Varikkasseri Mana, alternatively known as Varikkumanchery Mana, is one of the oldest traditional aristocratic Namboothiri family houses in Kerala. Built in Kerala architectural style on a plot of land measuring approximately 4 acres, the building is located at Manissery, a village in Ottappalam in Palakkad.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനു സമീപം മനിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന വരിക്കാശ്ശേരി മന. ഏകദേശം നൂറ്റമ്പതിൽപ്പുറം സിനിമകൾക്ക് ‌ലൊക്കേഷനായി നിലകൊണ്ടിട്ടുള്ള മലയാള സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പ്രാഥമിക സ്ഥാനം അലങ്കരിക്കുന്നു. 300 വർഷം പഴക്കമുള്ള 6 ഏക്കറോളം സ്ഥലം അടങ്ങിയ സ്ഥലത്താണ് മന സ്ഥിതിചെയ്യുന്നത്. മൂന്നു നിലകളുള്ള നാലുകെട്ട് കേരളീയ വാസ്തുവിദ്യാ പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടു പത്തായപ്പുരകൾ, കളപ്പുര, വിശാലമായ പൂമുഖം, കുളം, പടിപ്പുര മാളിക തുടങ്ങിയവയെല്ലാം ഒരുടവും സംഭവിക്കാതെ ഇന്നും സംരക്ഷിച്ചിരിക്കുന്നു.തീർത്ഥം എന്ന ചിത്രമാണ് വരിക്കാശ്ശേരി മനയിൽ ആദ്യമായി ചിത്രീകരിച്ചത്. എന്നാൽ ദേവാസുരം എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠന്റെ തറവാടായ മംഗലശ്ശേരിയായാണ് വരിക്കാശ്ശശേരിയെ സിനിമാലോകത്ത് പ്രശസ്തമാക്കിയത്. പിന്നീട് ആറാം തമ്പുരാൻ, നരസിംഹം, ചന്ദ്രോത്സവം, രാവണപ്രഭു, രാപ്പകൽ, വല്യേട്ടൻ, ബസ് കണ്ടക്ടർ. ദ്രോണ, മാടമ്പി, സിംഹാസനം, മി. ഫ്രോഡ്, സിംഹാസനം തുടങ്ങിയ ചിത്രങ്ങളും ഇവിടെ നിന്നാണ് ചിത്രീകരിച്ചത്. ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് എന്നൊരു പ്രത്യേകത കൂടി വരിക്കാശ്ശേരി മനയ്ക്കുണ്ട്.

  • Address: Manissery, Road, Vaniyamkulam-II, Kerala 679521
  • Hours: 9:30am–5pm
  • Google Map : Click Here
  • Google Ratings : 4.3/5

8 പോത്തുണ്ടി ഡാം / Pothundi Dam

Pothundi Dam is an irrigation dam near Pothundi village in the Palakkad district of Kerala state, India. Constructed in the 19th century, it is considered one of the oldest dams in India. 

കേരളത്തിലെ പാലക്കാട് ജില്ലയിൽ നെന്മാറ – നെല്ലിയാമ്പതി പാതയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിൽ നിർമിച്ച മണ്ണ് കൊണ്ടുള്ള അണക്കെട്ടാണ് പോത്തുണ്ടി അണക്കെട്ട്. പാലക്കാട് പട്ടണത്തിൽ നിന്നും 42 കിലോമീറ്ററും നെന്മാറയിൽ നിന്ന് 8 കിലോമീറ്ററുമാണ് പോത്തുണ്ടിയിലേക്കുള്ള ദൂരം. പോത്തുണ്ടി അണക്കെട്ട് ഇന്ത്യയിലെ മണ്ണുകൊണ്ടുണ്ടാക്കിയ വലിയ അണക്കെട്ടുകളിൽ ഒന്നാണ്. 

  • Address: Pothundi Dam , Palakkad ,Kerala
  • Google Map : Click Here

9 അട്ടപ്പാടി / Attapadi

  • Address: Attapadi, Palakkad , Kerala
  • Google Map : Click Here

10 ചിനക്കത്തൂർ /Chinakkathoor

Sree Chinakkathoor Bhagavathy Temple is located in Palappuram and about 5 km from Ottappalam, Palakkad, north Kerala. The temple is in the middle of a huge ground where the Chinakkathoor pooram is conducted every year. There are two shrines are Thazhekavu and Melakavu. Melakavu is believed to be older than Thazekavu.

കേരളത്തിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം ദേശത്ത് സ്ഥിതിചെയ്യുന്ന നിത്യേന മൂന്നുപൂജകളുള്ള ക്ഷേത്രമാണ്പ്രസിദ്ധവും പുരാതനവുമായ ഒരു ക്ഷേത്രമാണ് ചിനക്കത്തൂർ ഭഗവതിക്ഷേത്രം. മാതൃദേവതയായ ഭദ്രകാളി രണ്ട് വ്യത്യസ്ത ഭാവങ്ങളിൽ കുടിയിരിയ്ക്കുന്ന ക്ഷേത്രം, തെക്കോട്ട് ദർശനം വരുന്ന അപൂർവ്വക്ഷേത്രം, മൂന്ന് കൊടിമരങ്ങളുള്ള ക്ഷേത്രം തുടങ്ങി ധാരാളം പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. അതിവിശാലമായ വളപ്പോടുകൂടിയ ഈ ക്ഷേത്രം ഒറ്റപ്പാലത്തുനിന്ന് 4 കിലോമീറ്റർ കിഴക്കുമാറി പാലക്കാട്ടേയ്ക്കുള്ള വഴിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ കുംഭമാസത്തിൽ നടക്കുന്ന പൂരമഹോത്സവം അതിപ്രസിദ്ധമാണ്. പാലപ്പുറം, പല്ലാർ മംഗലം മീറ്റ് റ എറക്കോട്ടിരി ഒറപ്പാലം വടക്കു മംഗലം എന്നീ ഏഴുദേശങ്ങളങ്ങുന്ന വിശാല തട്ടകത്തിലെയും തിരുവില്വാമല ചുനങ്ങാട് തുടങ്ങിയ ദേശങ്ങളിലെയും ജനത ആഘോഷിക്കുന്ന ഉത്സവമാണ് ഇത്. രണ്ട് നടകൾ കാണാം. ഇവ ‘താഴത്തെക്കാവ്’ എന്നും ‘മുകളിലെക്കാവ്’ എന്നും അറിയപ്പെടുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം. 

  • Address: Chinakkathoor, Palappuram, Ottappalam, Kerala 679103
  • Hours: 5–11am
  • Google Map : Click Here
  • Google Ratings : 4.6/5

11 കഞ്ചിക്കോട് വിൻറ് ഫാം / Kanchikode Wind Farm

Kanchikode is an industrial town located in Puducherry panchayat of Palakkad district in Kerala. Power station in Kerala

കേരളത്തിലെ പാലക്കാട് ജില്ലയിലെ പുതുശ്ശേരി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വ്യസായിക പട്ടണമാണ് കഞ്ചിക്കോട്.പാലക്കാട് പട്ടണത്തിൽ നിന്ന് 12 കിലോമീറ്ററും,കോയമ്പത്തൂരിൽ നിന്നും ദേശീയപാതയിലൂടെ 33 കിലോമീറ്ററും ദൂരത്തിൽ കഞ്ചിക്കോട് സ്ഥിതിചെയ്യുന്നു.വാളയാർ ചെക്ക്പോസ്ടിനടുത്താണ് കഞ്ചിക്കോട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാന വ്യവസായികപ്രദേശങ്ങളിൽ ഒന്നാണ് കഞ്ചിക്കോട്.ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്(ഐ.ടി.ഐ), ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് (ഐ.എൽ.പി),ഫ്ലൂയിഡ് കൻട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(എഫ്.സി.ആർ.ഐ)കാർബൊറണ്ടം ഇന്റർനാഷണൽ, പെപ്സി ,പി.പി.എസ് സ്റ്റീൽ (കേരള)പ്രൈവറ്റ് ലിമിറ്റഡ് ,യുണൈറ്റഡ് ബ്രൂവറീസ്, എമ്പീ ടിസ്ടിലറീസ്,മാരികോ,ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്,രബ്ഫില ഇന്റർനാഷണൽ,ആര്യ വൈദ്യ ഫാർമസി തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന യുണിറ്റുകൾ കഞ്ചിക്കോടുണ്ട്. കൂടാതെ ഒരു കേന്ദ്രീയ വിദ്യാലയം ,ഫയർ സ്റേഷൻ ,റയിൽവേ സ്റേഷൻ ,പെട്രോൾ പമ്പുകൾ,ഭക്ഷണശാലകൾ,എ.ടി.എം സംവിധാനങ്ങൾ തുടങ്ങിയവയും ഇവിടെ നിലകൊള്ളുന്നു.

  • Address: Kanchikode Wind Farm, Palakkad, QQPG+VH8, Kanji ode, Kerala 678621
  • Hours: 24 Hours
  • Google Map : Click Here
  • Google Ratings : 4.5/5

12 മങ്കര ഡാം / Mankara Dam

 Mankara Dam is an embankment or earthen dam built on the banks of the river Gayatripuzha, a tributary of the river Bharathapuzha, at Muthalamada

വെള്ളത്തിന്റെ ഒഴുക്കു് തടഞ്ഞുനിർത്തി നിയന്ത്രിക്കുന്നതിനോ, ജലം സംഭരിക്കുന്നതിനോ, നദി മുതലായ ജലപ്രവാഹങ്ങൾക്ക് കുറുകെ നിർമ്മിക്കപ്പെടുന്ന സംരചനകൾ (structures) ആണു് അണക്കെട്ട്.

  • Address: Mankara Dam , Palakkad ,QFCX+CW6, Mankara, Mankara Railway Station Rd, Kerala 678613
  • Hours: 9am–5pm
  • Google Map : Click Here
  • Google Ratings :4.3/5

13 ഡോണി വെള്ളച്ചാട്ടം / Dhoni Falls

Dhoni is situated around 15 Kilometers from Palakkad town in Kerala, India. Dhoni is named after a boat shaped rock on one of its hill, as boat in Malayalam is called “thoni”. It is famous for Dhoni Waterfalls and the Western Ghat forests. Dhoni is bordered by Western Ghats on north.

പാലക്കാട് ജില്ലയിലെ ധോണിയിലെ സംരക്ഷിത വനമേഖലക്കുള്ളിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടിവാരത്ത് നിന്നും 3 കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ. വെള്ളച്ചാട്ടത്തിനടുത്തായി ഉപേക്ഷിക്കപ്പെട്ട ഒരു ബംഗ്ലാവുണ്ട്. ഈ പ്രദേശത്തുള്ള ഓറഞ്ച്, ഏലം കൃഷികളുടെ മേൽനോട്ടത്തിനായി 1850-കളിൽ ബ്രിട്ടീഷുകാർ നിർമിച്ചതാണീ ബംഗ്ലാവ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ മാത്രമേ വെള്ളച്ചാട്ടം നല്ലരീതിയിൽ ഉണ്ടാവാറുള്ളൂ.

  • Address: Dhoni Falls , Palakkad, VJ5F+V5J, Puthuppariyaram, Palakkad, Kerala 678591
  • Hours: 10:30am–1:30pm
  • Google Map : Click Here
  • Google Ratings :4.1/5

14 ചിറ്റൂർ ഗുരു മഠം {എഴുത്തച്ഛൻ} / Chittoor Guru Math {Author}

Chittoor is a city and district headquarters in Chittoor district of the Indian state of Andhra Pradesh. It is also the mandal and divisional headquarters of Chittoor mandal and Chittoor revenue division, respectively. The city has a population of 153,756 and that of the agglomeration is 175,647. 

വിജയദശമി കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിക്കാന്‍ ആയിരങ്ങളെത്തുന്ന പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലമാണ് ചിറ്റൂര്‍ തെക്കേഗ്രാമത്തിലെ തുഞ്ചന്‍ മഠം.ശോകനാശിനി പുഴയുടെ തീരത്തുള്ള ഈ മഠത്തിലാണ് ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ സമാധിയുള്ളത്.

  • Address: Chittoor Guru Math , Palakkad , Kerala
  • Google Map : Click Here

15 ഒലവക്കോട് റെയിൽവേ മ്യൂസിയം Olavakode Railway Museum

Rail transport is a means of transport that transfers passengers and goods on wheeled vehicles running on rails, which are located on tracks. In contrast to road transport, where the vehicles run on a prepared flat surface, rail vehicles are directionally guided by the tracks on which they run

നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനായ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ അവിടെയാണ് സ്ഥിതി ചെയ്യുന്നത്. വടക്കേ മലബാറിൽ നിന്ന് റോഡ് മാർഗമുള്ള പ്രവേശന കേന്ദ്രം കൂടിയാണിത്. പാലക്കാടിനെ കോഴിക്കോട് നിന്നും മലപ്പുറം വഴി ബന്ധിപ്പിക്കുന്ന ദേശീയ പാത 966 ലാണ് ഒലവക്കോട് സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

  • Address: QJRQ+587, Olavakode Main Rd, Chunnambuthara, Melamuri, Palakkad, Kerala 678002
  • Google Map : Click Here

17 ഫാൻ്റസ്സി വാട്ടർ തീം പാർക്ക് / Fantasy Water Theme Park

An amusement park is a park that features various attractions, such as rides and games, as well as other events for entertainment purposes. A theme park is a type of amusement park that bases its structures and attractions around a central theme, often featuring multiple areas with different themes.

മലമ്പുഴയിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കാണിത്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിച്ചിട്ടുള്ള പാര്‍ക്കുകൂടിയാണിത്.കേരളത്തിലെ പ്രീമിയം അമ്യൂസ്‌മെന്റ് പാർക്കുകളുടെ തുടക്കക്കാരായ ഫാന്റസി പാർക്ക് പരിധിയില്ലാത്ത വിനോദത്തിനുള്ള ആത്യന്തിക ലക്ഷ്യസ്ഥാനമാണ്. വിനോദവും സാഹസികതയും ഇഷ്ടപ്പെടുന്ന എല്ലാ പ്രായക്കാർക്കും ഈ വാട്ടർ വേൾഡിന് ആവേശകരമായ ജല, കര സവാരികൾ സംഭരിച്ചിട്ടുണ്ട്. പാലക്കാട്, മലമ്പുഴ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്ഥിതി ചെയ്യുന്ന ഫാന്റസി പാർക്ക് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. സൂപ്പർ സ്പ്ലാഷ്, ഫാന്റസി ടാൻട്രംസ് വാട്ടർ റൈഡ്, ബൂമറാംഗ് വാട്ടർ റൈഡ്, മലമ്പുഴ വെള്ളച്ചാട്ടം, വേവ് പോൾ, ഹരാകിരി, സിപ് സാപ്പ് സൂപ്പ്, സ്‌ട്രൈക്കിംഗ് കാർ, പാരാ ട്രൂപ്പർ, ഡ്രാഗൺ കോസ്റ്റർ, പൈറേറ്റ് ബോട്ട്, ടോറ തോറ തുടങ്ങിയ ആശ്വാസകരമായ റൈഡുകൾ പാർക്ക് സന്ദർശിക്കുന്ന ആളുകളെ സ്വാഗതം ചെയ്യുന്നു.

  • Address: Fantasy Water Theme Park ,Palakkad, 8/585, Malampuzha-I, Kerala 678651
  • Hours: 10am–6pm
  • Google Map : Click Here
  • Phone : 04912815124
  • Google Ratings :4.0/5

18 വാളയാർ ഡാം / Walayar Dam

Walayar Dam is a dam in Palakkad district of Kerala, India. This dam is constructed across the Walayar River which is a tributary of Kalpathipuzha River. It was completed and opened in 1964. It is one of the major sources of irrigation in the region.

ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ജലസംഭരണിയാണ് വാളയാർ അണക്കെട്ട്. കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ വാളയാറിന് കുറുകെയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. റിസർവോയർ പ്രദേശം വളരെ മനോഹരമാണ്, ഒരു വശത്ത് കട്ടകളാൽ മൂടപ്പെട്ട കുന്നുകളും മറ്റൊരു വശത്ത് ഡാമിന്റെ സമതല കായലുകളും. വിനോദസഞ്ചാരത്തിന് മികച്ച അവസരമുണ്ട്. അണക്കെട്ടിന് ഒരു വലിയ റിസർവോയർ ഏരിയയുണ്ട്, റിസർവോയർ ഏരിയയ്ക്ക് സമീപം താമസിക്കുന്ന ആളുകൾ ജലസേചനത്തിനായി വാളയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളം അവരുടെ പ്രധാന ജലസ്രോതസ്സായി ഉപയോഗിക്കുന്നു.

  • Address: Walayar Dam , Palakkad , Kerala
  • Google Map : Click Here

19 കിൻഫ്ര പാർക്ക് / Kinfra Park

Ensuring a good customer experience and providing good quality goods and/or services is of prime importance.

പാലക്കാട് കഞ്ചിക്കോട് കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ & ടെക്സ്റ്റൈൽ പാർക്ക് അതിന്റെ ഉപഭോക്തൃ അടിത്തറയുടെ ആവശ്യങ്ങൾ തൃപ്തികരമായി നിറവേറ്റുന്നതായി അറിയപ്പെടുന്നു. പാർക്ക് മോണിറ്ററിംഗ് ഹബ്, കിൻഫ്ര സ്ക്വയർ, കഞ്ചിക്കോട് ഈസ്റ്റ് പോ, മേനോൻ പാറ റോഡ്, കഞ്ചിക്കോട്-678621 എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ബിസിനസ്സ് അതിന്റെ ഓഫറുകളിലൂടെ ഒരു നല്ല അനുഭവം ഉണ്ടാക്കാൻ ശ്രമിക്കുന്നു.

പാലക്കാട് കഞ്ചിക്കോട് കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ & ടെക്സ്റ്റൈൽ പാർക്കിന്റെ കാതൽ ഉപഭോക്തൃ കേന്ദ്രീകൃതമാണ്, ഈ വിശ്വാസമാണ് ദീർഘകാല ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ബിസിനസിനെ നയിച്ചത്. ഒരു നല്ല ഉപഭോക്തൃ അനുഭവം ഉറപ്പാക്കുക, മികച്ച നിലവാരമുള്ള സാധനങ്ങൾ കൂടാതെ/അല്ലെങ്കിൽ സേവനങ്ങൾ ലഭ്യമാക്കുക എന്നിവയ്ക്ക് പ്രധാന പ്രാധാന്യമുണ്ട്.

  • Address: Park Monitoring Hub, Kinfra Square Menon Para Road, Kanjikode, East, PO, Kerala 678621
  • Hours : 9:30am–5pm
  • Phone : 092077 36004
  • Google Map : Click Here
  • Google Ratings : 4.2/5

20 രാപ്പാടി ചിൽഡ്രൻസ് പാർക്ക് / Rappadi Children’s Park

The park consists of a children’s park, ‘Rappadi’ open stage for night and day shows, fishing duck, walkway, restaurant and parking area.

കുട്ടികളുടെ പാർക്ക്, രാത്രിയും പകലും ചെറുപരിപാടികൾ അവതരിപ്പിക്കാനുള്ള ‘രാപ്പാടി’ ഓപ്പൺ സ്റ്റേജ്, ഫിഷിങ്‌ ഡക്ക്, വാക്ക് വേ, റസ്റ്റോറൻറ്, പാർക്കിങ്‌ ഏരിയ എന്നിവ അടങ്ങിയതാണ് പാർക്ക്. 

  • Address: Rappadi Children’s Park , Palakkad ,QM74+M34, W Fort Rd, Kenathuparambu, Kunathurmedu, Palakkad, Kerala 678001
  • Google Map : Click Here
  • Google Ratings : 3.4/5

21 ചൂലനൂർ പക്ഷി സങ്കേതം / Chulanur Bird Sanctuary

Choolanur is the first Peacock Sanctuary of India, which is located at Choolanur at about 30 km from Palakkad, Kerala in India. Chulanur Peafowl Sanctuary is located in a small village in Palakkad district of Kerala State, South India. Chulanur is famous for peacocks and is declared as a peacock sanctuary in 14 March 1996. This is perhaps the only peacock sanctuary in entire India

ചൂളന്നൂർ മയിൽ സങ്കേതം പ്രാദേശികമായി അറിയപ്പെടുന്നത് മയിലാടുംപാറ എന്നാണ്. കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രമാണിത്. അഞ്ഞൂറ് ഹെക്ടർ വിസ്തീർണമുള്ള വനപ്രദേശത്താണ് മയിൽ സങ്കേതം. മയിലുകളെ കൂടാതെ നൂറോളം ഇനം പക്ഷികളെയും ഇവിടെ കാണാം. പ്രഭാതങ്ങളും സായാഹ്നങ്ങളുമാണ് മയിലുകളെ കൂട്ടത്തോടെ കാണാൻ പറ്റിയ സമയം. പാലക്കാട് പട്ടണത്തിൽനിന്നും 30 കിലോമീറ്റർ അകലെയാണ് സകേതം സ്ഥിതി ചെയ്യുന്നത്.

  • Address: Chulanur Bird Sanctuary, Palakkad, PF7C+RX6, Peringottukurissi South, Kerala 67 8574
  • Hours : 11am–5pm
  • Google Map :Click Here
  • Google Ratings :4.1/5

22 ടിപ്പു സുൽത്താൻ കോട്ട / Tipu Sultan Fort

Palakkad Fort is an old fort situated in the heart of Palakkad city of Kerala state, southern India. It was recaptured and rebuilt grandly by Sultan Hyder Ali in 1766 A.D and remains one of the best-preserved forts in Kerala.

പാലക്കാടിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ കോട്ടയാണ് ടിപ്പുവിന്റെ കോട്ടയെന്നറിയപ്പെടുന്ന പാലക്കാടന്‍ കോട്ട. 1766 ല്‍ ഹൈദരാലിയാണ് കോട്ട പണികഴിപ്പിച്ചിട്ടുളളത്. മൂന്നാം മൈസൂര്‍ യുദ്ധത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം കോട്ട പിടിച്ചെടുക്കുകയും 1790 ല്‍ ആയത് പുതുക്കി പണിയുകയും ചെയ്യതു. ഇപ്പോള്‍ കോട്ട ആര്‍ക്കിയോളിജക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്.തെക്കേ ഇന്ത്യയിൽത്തന്നെ നല്ലരീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുളള കോട്ടകളിൽ ഒന്നാണിത്. കോട്ടയോടു ചേര്‍ന്നു വിശാലമായ മൈതാനത്തിൽ വിശ്രമത്തിനും സായാഹ്ന നടത്തത്തിനും ധാരാളം പേർ എത്താറുണ്ട്. വലിയ യോഗങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേദിയാകുന്ന ഇടം കൂടിയാണീ മൈതാനം. നിലവിൽ  കേന്ദ്ര പുരാവസ്തു വകുപ്പിനാണ്‌ കോട്ടയുടെ സംരക്ഷണച്ചുമതല. പാലക്കാട് സന്ദർശിക്കുന്നവർക്ക് വന്നു കാണാൻ ശുപാർശ ചെയ്യാവുന്ന സ്ഥലമാണിത്.

  • Address: QM74+FRQ, Palakkad-Koduvayur, Thathamangalam-Meenakshipuram Highway, Kenathuparambu, Kunathurmedu, Palakkad, Kerala 678001
  • Hours : 8am–5:30pm
  • Phone : 0491 250 0171
  • Google Map :Click Here
  • Google Ratings : 4.3/5

23 മലമ്പുഴ / Malampuzha

Malampuzha, IPA, is a village in Palakkad district of Kerala, South India, near to the Malampuzha Dam.

ഇന്ത്യയിലേയയും കേരളത്തിലേയും തന്നെ പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയേക്കുറിച്ച് മലമ്പുഴ ഡാമിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവരായി തന്നെ ആരും തന്നെയുണ്ടാകില്ലല്ലോ . സ്കൂള്‍ , കോളേജ് കാല‌ത്തെ പ്രശസ്തമായ പിക്നിക്ക് കേന്ദ്രം കൂടിയായിരുന്നു അല്ലോ നമ്മുക്ക് എല്ലം മലമ്പുഴ ഡാം. അതിനാല്‍ തന്നെ മലമ്പുഴ സന്ദര്‍ശിച്ചവരാണ് കൂടുതൽ പേരും എന്ന് ഞാൻ വിശ്വസിക്കുന്നു. പാലക്കാട് നഗരത്തില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മലമ്പുഴയിലേക്ക് ഞാൻ യാത്ര ചെയ്യുമ്പോള്‍ പത്ത് വർഷത്തിന് മുമ്പ് വന്നതിനേക്കാട്ടിലും നഗരവും നഗര പ്രദേശങ്ങളും അവരുടെ മുഖച്ഛായകൾ മാറ്റിയിരിക്കുന്നത് കാണാം.

  • Address: Malampuzha , Palakkad , Kerala
  • Google Map :Click Here

5/5 - (1 vote)
Minnu

Minnu

Related Posts

The best time for Kerala tourism fog is during the winter months
Kerala Tourism

Tourism in Kerala is best known for its natural clouds

08/12/2022
Fort Kochi - Kerala Tourism
Kerala Tourism

Budget Trip Fortkochi | One Day Trip Ernakulam To FortKochi By Boat

26/11/2022
13 Top Places to visit in Kannur
Kerala Tourism

13 Top Places to visit in Kannur

29/10/2022
Next Post
12 Best Places to Visit in  Kozhikode

12 Best Places to Visit in Kozhikode

Best  Tourist PlacesPlaces to Visit in   Wayanad

Best Tourist PlacesPlaces to Visit in Wayanad

Top Places to visit in Malappuram

Top Places to visit in Malappuram

Categories

  • Agriculture
  • Apps
  • Ayurveda
  • Beauty & Makeup
  • Birthday Wishes
  • Books
  • Business
  • Christian
  • Cleaning tips
  • Craft
  • Diwali
  • Education
  • Eye
  • FIFA World Cup 2022
  • Fitness & Yoga
  • Food
  • Friendship
  • Good Morning
  • Good Night
  • Government
  • Hair
  • Happy Life
  • Health
  • Health Tips
  • Hindu
  • Information
  • Insurance
  • Jobs
  • Kerala Tourism
  • Kitchen Tips
  • Life
  • Lifestyle
  • Love
  • Motivational
  • Motor Insurance
  • Muslims
  • Onam
  • Ottamoolikal
  • Parenting
  • Politics
  • pravasi
  • Pregnancy
  • Property in Kochi
  • Proverbs
  • PSC
  • Recipes
  • Sexual Health
  • Summer Health care
  • Tech
  • Trending
  • Wedding
  • Wedding Anniversary

Topics

APP beauty tips Cleaning Tips Diwali 2022 Diwali celebration Diwali Collection Diwali Decorations Diwali shopping DiwaliSpecial Diwali Wishes Cards Free Download dubai Free Download Now Gold Gold Jewellery Gold Jewelry gold rate kerala today gold rate today in kerala gold rate today in kerala 1 pavan gold rate today in kerala 916 gold rate today in kerala 916 per gram gold rate today in kerala malayalam gold rate today in kerala news gold rate today in kerala per gram gold rate today kerala Happy Diwali Celebration Happy Diwali Greetings Happy Diwali HD Background Images Free Download Happy Diwali SMS Happy Diwali WhatsApp Status health kerala kerala gold kerala gold price kerala gold rate kerala gold rate today kerala gold today kitchen tips KSEB life style parenting Today Gold Rate today gold rate in kerala today gold rate in kerala malabar gold today gold rate kerala WhatsApp

Highlights

പഴഞ്ചൊല്ലുകൾ (Pazhamchollukal) There are a lot of proverbs in Malayalam

പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പേരുകള്‍ വിഭജിക്കണം

പുതിയ തൊഴില്‍ നിയമം യുഎഇയില്‍ പ്രാബല്യത്തിൽ വന്നു

കാപ്പി നിങ്ങളുടെ ആരോഗ്യത്തിന് നല്ലതോ ചീത്തയോ?

ഫോണിൽ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം – അ‌പകടം ഡൗൺലോഡ് ചെയ്യരുത്!

മഞ്ഞുമൂടിയ അവസ്ഥയിൽ എങ്ങനെ ഡ്രൈവ് ചെയ്യാം

Trending

gold rate today
Information

Gold Rate Today Kerala | Gold Price in India – Today Gold Rate 2023

by Jebu
28/01/2023

Daily updated price of gold in Kerala - India. Show today gold rate and estimated price of...

Profitability Strategies for Small Companies: Boosting Sales and Reducing Costs

Following these steps will lead you to a highly profitable business that you will enjoy

11/01/2023
merry christmas greeting card

Merry Christmas 2022: Wishes, Images, Quotes, Status, Messages Greetings & WhatsApp Status Free Download

21/12/2022
pazhamchollukal

പഴഞ്ചൊല്ലുകൾ (Pazhamchollukal) There are a lot of proverbs in Malayalam

17/12/2022
പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പേരുകള്‍ വിഭജിക്കണം

പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പേരുകള്‍ വിഭജിക്കണം

17/12/2022
Tips Malayalam

© 2022 TipsMalayalam.com

Useful Tips for Everyone Ultimate Tips & Entertainments. Everything Daily Updates in Tips Malayalam.

  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs

Follow Us

No Result
View All Result
  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs
    • Job in Kerala & Gulf
    • Jobs In UAE
    • Job in Dubai
    • Job in Kuwait

© 2022 TipsMalayalam.com