ചുവന്നതും മൃദുലവുമായ ചുണ്ട് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് . ചുണ്ടുകളുടെ സൗന്ദര്യ സംരക്ഷണത്തിന് ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം
1 . തക്കാളി നീരും വെളിച്ചണ്ണയും കലർത്തി രാത്രി ചുണ്ടുകളിൽ പുരട്ടി കിടന്നാൽ ചുണ്ടുകൾ ചുവക്കും
2 . ഭക്ഷണത്തിൽ വൈറ്റമിൻ സി അടങ്ങിയ ക്യാരറ്റ് , ഓറഞ്ച് , തക്കാളി, നെല്ലിക്ക ഇവ കൂടുതൽ ഉൾപ്പെടുത്തിയാൽ ചുണ്ടുകൾ ഭംഗിയും നിറവും ഉംണ്ടാകും
3 . നെല്ലിക്ക നീര് പതിവായി പുരട്ടിയാൽ മങ്ങിയ നിറം വീണ്ടെടുക്കാം
4 . 1 ടീ സ്പൂൺ വെറ്റിലച്ചാറിൽ ഒരു നൾ ചുണ്ണാമ്പും 2 തുള്ളി വെളിച്ചണ്ണയും ചേർത്ത പുരട്ടിയാൽ ചുണ്ടുകൾ ചുവന്നു തുടുക്കും
5 . മുട്ടയുടെ വെള്ളയും അലപം പാൽപ്പൊടിയും ചേർത്ത് കണ്ടുകളിൽ അമർത്തി തിരുമ്മിയാല് ചുളിവുകൾ മാറിക്കിട്ടും
6 . ബീറ്റ്റൂട്ട് പേസ്റ്റ് രൂപത്തിലാക്കി ചുണ്ടുകളി 15 മിനുറ്റ് വെച്ച് പിടിപ്പിച്ചാൽ നിറം ലഭിക്കും