ഫോണിൽ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം – അപകടം ഡൗൺലോഡ് ചെയ്യരുത്!
സ്മാർട്ട്ഫോണുകളുടെ വരവോടെ നമുക്കിടയിൽ പ്രചാരം നേടിയ ഒന്നാണ് ആപ്ലിക്കേഷനുകൾ അഥവാ ആപ്പുകൾ.ഓരോരുത്തരുടെയും ആവശ്യം അനുസരിച്ച് ഇന്ന് നിരവധി ആപ്പുകൾ ലഭ്യമാണ്. ഗെയിമിംഗ് ആപ്പുകൾ, എന്റർടൈൻമെന്റ് ആപ്പുകൾ, പഠിക്കാൻ ...