ദൈനംദിന ഭക്ഷണക്രമത്തിൽ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് മുരിങ്ങ. കുട്ടികളിൽ ബുദ്ധിശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.അതുപോലെ തന്നെ വിളർച്ചയുള്ളവർക്ക് പറ്റിയ ഒരു ഭക്ഷ്യ വസ്തുകൂടിയാണ്.പ്രോട്ടീൻ, കാൽസ്യം, 9 അവശ്യ അമിനോ...
മുഖക്കുരു ഉണ്ടാകുന്നതിന് പല ഭാവനാസൃഷ്ടമായ കാരണങ്ങളും പറയാറുണ്ട്. എന്നാല്‍ അതിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം വളരെ ലളിതമാണ്. രോമകൂപത്തില്‍ അമിതമായുണ്ടാകുന്ന സീബവും, നിര്‍ജ്ജീവകോശങ്ങളുമടിഞ്ഞ് സീബ ഗ്രന്ഥികള്‍ വികസിക്കുന്ന...
പോഷകാഹാര കുറവ് മൂലമാണ് എല്ലിന് ബലകുറവ് ഉണ്ടാകുന്നത്. കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ ശ്രമിക്കുക. എല്ലിന്‍റെ ബലം വർധിപ്പിക്കുന്നതിൽ ഒമേഗ 3 സഹായിക്കുന്നതായി...
വയറുവേദനയുടെ ലക്ഷണങ്ങൾ നിങ്ങളെ അടിക്കടി ബുദ്ധിമുട്ടിക്കാറുണ്ടോ? എന്താണ് വയറുവേദന ഉണ്ടാകാൻ കാരണം? വയറുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത് പലരിലും സാധാരണമാണ്. പലവിധ കാരണങ്ങൾ കൊണ്ട് ഒരാൾക്ക് വയറുവേദനയും...
നമുക്കെല്ലാവര്‍ക്കും ഞങ്ങളുടെ കൈകളിലോ കാലുകളിലോ ഒരു താല്‍ക്കാലിക വിറയല്‍ അനുഭവപ്പെടാം. നമ്മള്‍ കൈകള്‍ തലക്ക് താഴെ വെച്ച് ഉറങ്ങുകയോ കാലുകള്‍ മടക്കി ഇരിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ പലപ്പോഴും...
പ്രായമായവരിലാണ് മുട്ട് തേയ്മാനം കൂടുതലായി കണ്ട് വരുന്നത്. പ്രായാധിക്യം തന്നെയാണ് പ്രധാനകാരണമെന്ന് പറയാം. നടക്കാനുള്ള പ്രയാസം, എപ്പോഴും വേദന, നീരിറക്കം ഇങ്ങനെ പലതരത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകുന്നു.മുൻപ് ഏതെങ്കിലും...
പണ്ട് പഴമക്കാര്‍ക്കിടയില്‍ ആരോഗ്യകാര്യത്തില്‍ നിരവധി വിശ്വാസങ്ങളും അതുപോലെ അവര്‍ ഉപയോഗിച്ചിരുന്ന കൊച്ചു കൊച്ചു നാട്ടുവൈദ്യങ്ങളുമുണ്ട്. ചിലതെല്ലാം ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നവയാണെങ്കിലും പലതും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തവയായിരുന്നു. ചിലപ്പോള്‍ നമ്മളില്‍തന്നെ പലരും...
ചിലര്‍ രണ്ട് നേരം പല്ല് തേയ്ക്കും. ടൂത്ത് ഫ്‌ലോസ് ചെയ്യും. മൗത്ത് വാഷ് ഉപയോഗിക്കും. എന്നാല്‍, പലരും വിട്ടുപോകുന്നൊരു കാര്യമുണ്ട്. അതാണ് നാവ് വടിക്കുന്നത്. മറന്നുപോകുന്ന കാര്യം...