Health

ആരോഗ്യ രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വിശേഷിച്ച് ക്ഷയം, വസൂരി, മലേറിയ തുടങ്ങിയ മാരകരോഗങ്ങൾ നിയന്ത്രിക്കുന്ന കാര്യത്തിൽ എങ്കിലും ഈ മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണം ആവുകയാണ് ചെയ്തത്. ഒരുവശത്ത് ക്യാൻസർ, എയ്ഡ്സ്, വൈറസ് മൂലമുള്ള പുതിയ മാരക രോഗങ്ങളുടെ ആക്രമണം, മറുവശത്ത് നമ്മുടെ ജീവിതക്രമത്തിലെ മാറ്റവും അന്തരീക്ഷ മലിനീകരണവും മറ്റും ആരോഗ്യത്തെ കവർന്നെടുക്കുന്നതിന്റെ ഭീതി. ഒരു സാധാരണ പൗരന്റെ വരുമാനത്തിൽ വലിയൊരു ഭാഗവും ആരോഗ്യം രക്ഷിക്കാൻ വേണ്ടി ചെലവഴിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഇതു നാം തന്നെ ഉണ്ടാക്കുന്നതാണ് - ചിലപ്പോൾ അറിവില്ലായ്മ കൊണ്ടും, മറ്റു ചിലപ്പോൾ അലസത കൊണ്ടും, അഹങ്കാരം കൊണ്ടും.രോഗം വരികയില്ല നാം അതിനെ വിലകൊടുത്ത് വാങ്ങുകയാണ്;എന്നിട്ട് നമുക്കുള്ളതെല്ലാം അതിന്റെ ശമനത്തിന് ചെലവഴിക്കുകയും ചെയ്യുന്നു.

യൂറിക് ആസിഡിന്റെ അളവ്  നിയന്ത്രിക്കാൻ  ഈ ഭക്ഷണങ്ങൾ കഴിക്കാം

യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് പലരും അഭിമുഖീകരിച്ചേക്കാവുന്ന ഒരു പ്രശ്നമാണ്. രക്തത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് സന്ധിവാതത്തിന്റെ പ്രാഥമിക കാരണങ്ങളിലൊന്നാണ്. യൂറിക് ആസിഡിന്റെ അളവ് വളരെ...

രോഗപ്രതിരോധശേഷി കൂട്ടുവാന്‍ സീതപ്പഴം…!

രോഗപ്രതിരോധശേഷി കൂട്ടുവാന്‍ സീതപ്പഴം…!

സീതപ്പഴം രോഗപ്രതിരോധശേഷി കൂട്ടുവാന്‍ സഹായിക്കുന്നു.പച്ചവര്‍ണ്ണത്തില്‍ പുറംതോടോടുകൂടി ഇരിക്കുന്ന ഈ പഴം കഴിക്കുന്നതുകൊണ്ട് നമ്മളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. അവ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കണം. 1. ശരീരത്തിനുവേണ്ട ധാരാളം...

പെട്ടന്ന് ചെവിവേദന വന്നാൽ? പേടിക്കേണ്ട പരിഹാരം വീട്ടിൽ തന്നെ…!

പെട്ടന്ന് ചെവിവേദന വന്നാൽ? പേടിക്കേണ്ട പരിഹാരം വീട്ടിൽ തന്നെ…!

ഒരു പക്ഷെ ഏറ്റവും അസഹനീയമായ വേദനകളിൽ ഒന്നാണ് ചെവി വേദന. അക്യൂട്ട് ഓട്ടിറ്റിസ് മീഡിയ എന്നറിയപ്പെടുന്ന ചെവിയുടെ മധ്യഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ് ഏറ്റവും സാധാരണമായ ചെവി വേദന....

കൺതടങ്ങളിലെ കറുപ്പ് നിറം കൊണ്ട് വിഷമിക്കുന്നുണ്ടോ ?പരിഹരിക്കാം എളുപ്പത്തിൽ

കൺതടങ്ങളിലെ കറുപ്പ് നിറം കൊണ്ട് വിഷമിക്കുന്നുണ്ടോ ?പരിഹരിക്കാം എളുപ്പത്തിൽ

ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം. കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന സ്ട്രെയിനാണ് കൺ തടങ്ങളിൽ ഉണ്ടാകുന്ന കറുപ്പിന് പിന്നിൽ. അതുപോലെ തന്നെ...

എന്താണ് ചെള്ളുപനി? അറിയേണ്ടതെല്ലാം ?

എന്താണ് ചെള്ളുപനി? അറിയേണ്ടതെല്ലാം ?

തിരുവനന്തപുരം ജില്ലയില്‍ അടുത്തിടെ ചെള്ളുപനി ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ രോഗിയാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി. നേരത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അശ്വതി അടക്കം രണ്ട് പേരാണ് ചെള്ളുപനി ബാധിച്ച്...

ശക്തമായ രോഗപ്രതിരോധ ശേഷിക്കും , മികച്ച ഹൃദയാരോഗ്യത്തിനും മുരിങ്ങയിലയ്ക്ക്   ഏറെ പ്രധാന്യമുണ്ട്.

ശക്തമായ രോഗപ്രതിരോധ ശേഷിക്കും , മികച്ച ഹൃദയാരോഗ്യത്തിനും മുരിങ്ങയിലയ്ക്ക് ഏറെ പ്രധാന്യമുണ്ട്.

ദൈനംദിന ഭക്ഷണക്രമത്തിൽ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് മുരിങ്ങ. കുട്ടികളിൽ ബുദ്ധിശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.അതുപോലെ തന്നെ വിളർച്ചയുള്ളവർക്ക് പറ്റിയ ഒരു ഭക്ഷ്യ വസ്തുകൂടിയാണ്.പ്രോട്ടീൻ, കാൽസ്യം, 9 അവശ്യ അമിനോ...

മങ്കിപോക്സ്: ചിക്കന്‍പോക്‌സ്  ലക്ഷണമുള്ളവരെ  നിരീക്ഷിക്കും  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ശക്തമാക്കി

മങ്കിപോക്സ്: ചിക്കന്‍പോക്‌സ് ലക്ഷണമുള്ളവരെ നിരീക്ഷിക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചിക്കന്‍പോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവര്‍ക്ക് മങ്കി പോക്‌സ് അല്ലെന്ന് ഉറപ്പ് വരുത്തും....

പാചകം ചെയ്യാൻ മടിയാണോ..? എന്നാൽ ഇതാ രസകരമാക്കാൻ ചില വഴികൾ…

പാചകം ചെയ്യാൻ മടിയാണോ..? എന്നാൽ ഇതാ രസകരമാക്കാൻ ചില വഴികൾ…

ഭക്ഷണത്തിന്റെ രുചി തീരുമാനിക്കുന്നത് ഉപയോഗിക്കുന്ന സാധനങ്ങളും പാചകവൈദഗ്‌ധ്യവും മാത്രമാണോ? അല്ല..പാചകം ചെയ്യുമ്പോൾ ചെയ്യുന്നളുടെ താൽപ്പര്യം കൂടി ഉണ്ടായൽ ഭക്ഷണത്തിന് സ്വാദ് കൂടും.വായിലേക്കെത്തുന്നതിനു മുൻപുതന്നെ തലച്ചോർ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുള്ള...

മുടി കൊഴിച്ചില്‍ കൂടുതലാണെങ്കിൽ (പി സി ഓ എസ്) സംശയിക്കണം

മുടി കൊഴിച്ചില്‍ കൂടുതലാണെങ്കിൽ (പി സി ഓ എസ്) സംശയിക്കണം

മുടി കൊഴിച്ചില്‍ എന്നത് പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല മാര്‍ഗ്ഗങ്ങളും തേടുന്നുഎന്നാല്‍ രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുമ്പോള്‍ അതിന്റെ ഫലമായും ചിലരില്‍...

മുഖക്കുരു കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടുന്നുട്ടോ..!ഇതാ ചില വഴികൾ….

മുഖക്കുരു കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടുന്നുട്ടോ..!ഇതാ ചില വഴികൾ….

മുഖക്കുരു ഉണ്ടാകുന്നതിന് പല ഭാവനാസൃഷ്ടമായ കാരണങ്ങളും പറയാറുണ്ട്. എന്നാല്‍ അതിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം വളരെ ലളിതമാണ്. രോമകൂപത്തില്‍ അമിതമായുണ്ടാകുന്ന സീബവും, നിര്‍ജ്ജീവകോശങ്ങളുമടിഞ്ഞ് സീബ ഗ്രന്ഥികള്‍ വികസിക്കുന്ന...

Page 1 of 9 1 2 9

Recommended