∙ കഴിയുന്നതും മുടിയ്ക്ക് കെമിക്കൽ ട്രീറ്റ്മെന്റുകള്‍ ചെയ്യരുത്. പ്രത്യേകിച്ചും 25 വയസിനു മുന്‍പ് ഈ ട്രീറ്റ്മെന്റുകൾ മുടിയുടെ സ്വാഭാവികത നശിപ്പിക്കും. ഇവ താൽക്കാലിക ഭംഗി മാത്രമാണ് നൽകുക....
കൃമികടി, വിരകടി എന്നൊക്കെ നാം വിളിക്കുന്ന രോഗത്തിന്റെ കാരണവും പ്രതിവിധിയും അറിഞ്ഞിരിക്കുക മിക്ക കുട്ടികളിലും ഒരിക്കലെങ്കിലും വിരകടിയുടെ അസ്വസ്ഥത അനുഭവിച്ചിട്ടില്ലാത്തവർ ചുരുക്കം. കൃമികടി, വിരകടി എന്നൊക്കെ നാം...
ചുമയ്ക്ക് ശമനം ലഭിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളിതാ.ചെറിയ രോഗം വന്നാൽ പോലും ഡോക്ടറുടെ അടുത്തേയ്ക്ക് ഓടുന്നവരാണ് നമ്മൾ മലയാളികൾ. ദിവസവും നാം കേൾക്കുന്ന പുതിയ...
ലുക്കോറിയ അഥവാ വെള്ളപോക്ക് പല സ്ത്രീകളേയും അലട്ടുന്ന പ്രശ്നമാണ്. വൈറ്റ് ഡിസ്ചാര്‍ജ് എന്നും ഇതറിയപ്പെടുന്നു. അസ്ഥിയുരുക്കം എന്നും ഇത് നാടന്‍ ഭാഷയില്‍ പറയാറുണ്ട്. ഇതിന് പല കാരണങ്ങളുമുണ്ട്....
■ ചെറുചൂടുള്ള കട്ടൻ ചായയില്‍ തേനും നാരങ്ങാനീരുമൊഴിച്ച് കുടിക്കുന്നതും തൊണ്ടയുടെ കരകരപ്പ് മാറാൻ സഹായിക്കും. ■ ഇരട്ടി മധുരം വെള്ളത്തില്‍ തിളപ്പിച്ച് ചായ കുടിക്കുന്നതുപോലെ ചെറുതായി കുടിക്കുക....
ആന്റി ഓക്സിഡന്റുകള്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഏജന്റുകള്‍, ആന്റി ബാക്ടീരിയലുകള്‍ എന്നിവയെല്ലാം പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. എങ്ങനെ പേരയില ചായ തയ്യാറാക്കാം എന്നും എങ്ങനെ ഇതിന്റെ ഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ട് എന്നതും അറിഞ്ഞിരിക്കാവുന്നതാണ്.ചേരുവകള്പുതിയ...
പല്ലിന്റെ മഞ്ഞപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ആരോഗ്യ...
േചരുവകൾ ഗ്രീൻ ടീ – അര ടീസ്പൂൺവെള്ളം – 1 കപ്പ്കർപ്പൂരതുളസി ഇല – 6 എണ്ണംെപരുംജീരകം – കാൽ ടീസ്പൂൺഇഞ്ചി / ചുക്ക് – കാൽ...