Tips Malayalam logo
  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs
    • Job in Kerala & Gulf
    • Jobs In UAE
    • Job in Dubai
    • Job in Kuwait
No Result
View All Result
  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs
    • Job in Kerala & Gulf
    • Jobs In UAE
    • Job in Dubai
    • Job in Kuwait
No Result
View All Result
Tips Malayalam logo
No Result
View All Result

14 Best Places to Visit in Thrissur – Kerala

Sabitha by Sabitha
08/10/2022
in Kerala Tourism
0
14 Best Places to Visit in  Thrissur – Kerala
101
VIEWS
Share on FacebookShare on TwitterWhatsappTelegram Linkedin

Thrissur is a city in the south Indian state of Kerala. It’s known for sacred sites and colorful festivals. In the center is Vadakkumnathan Temple, dedicated to Lord Shiva and adorned with murals. The ornate, Indo-Gothic Our Lady of Dolours Basilica is nearby. To the north, Thiruvambady Temple is home to several elephants. Sakthan Thampuran Palace houses an archaeology museum with bronze statues and ancient coins.

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ ഒരു നഗരമാണ് തൃശ്ശൂർ. കേരളത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. കേരളത്തിന്റെ കലാ-സാംസ്കാരികകേന്ദ്രങ്ങളായ കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ആസ്ഥാനങ്ങൾ തൃശ്ശൂർ നഗരഹൃദയത്തിലാണ്.

ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടുതോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്. ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി ശിവനാണ്. നഗര ഹൃദയത്തിലെ മുൻ ശിവക്ഷേത്രങ്ങളായ ഭാരതത്തിലെ തന്നെ 108 ശിവക്ഷേത്രങ്ങളിൽ ഉൾപ്പെട്ട അശോകേശ്വരം ശിവക്ഷേത്രം, വടക്കുംനാഥ ശിവക്ഷേത്രം, ഇരട്ടച്ചിറ ശിവക്ഷേത്രം എന്നീ മൂന്ന് ശിവക്ഷേത്രങ്ങളുടെ സമന്വയമായി തൃശ്ശിവപേരൂർ എന്ന പേർ ഉണ്ടായത്.

തൃശ്ശൂരിന്റെ ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം നെടുമ്പാശ്ശേരിയിലുള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാന താവളം ആണ്‌. തൃശ്ശൂരിൽ നിന്ന് 50 കിലോമീറ്റർ ദൂരം അവിടേക്കുണ്ട്.

Must Visit Destinations Thrissur

1 കലാമണ്ഡലം {ചെറുതുരുത്തി} Kalamandalam {Cheruthuruthi}

Kerala Kalamandalam, deemed to be University of Art and Culture by the Government of India, is a major center for learning Indian performing arts, especially those that developed in the Southern states of India, with the special emphasis on Kerala

കേരളീയ നൃത്തകലകൾ അഭ്യസിപ്പിക്കുന്ന കല്പിത സർവകലാശാലയാണ് കേരള കലാമണ്ഡലം. 1930ൽ വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേർന്നാണ് കലാമണ്ഡലം സ്ഥാപിച്ചത്.

തൃശ്ശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴയുടെ തീരത്തായാണ് സ്ഥാപനം. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, നങ്ങ്യാര്‍കൂത്ത്, പഞ്ചവാദ്യം എന്നിവയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഡീംഡ് സര്‍വ്വകലാശാലയാണിത്.

​ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അധ്യയനം. ഇതിനായി പ്രത്യേകം കളരികളുണ്ട്. കലാമണ്ഡലത്തിന്റെ നടനവേദിയായ കൂത്തമ്പലത്തില്‍ സംസ്ഥാനത്തെയും പുറത്തുനിന്നുമുളള പ്രമുഖരുടെ കലാപ്രദര്‍ശനങ്ങള്‍ സാധാരണയാണ്.

  • Address:  Thrissur – Shoranur Road, Thrissur District, Cheruthuruthi, Kerala 679531
  • Hours: 24
  • Phone: 04884 262 418
  • Google Map : Click Here
  • Google Ratings:4.5/5

2 ഗുരുവായൂർ (Guruvayur)

Guruvayur is a pilgrimage town in the southwest Indian state of Kerala. It’s known for centuries-old, red-roofed Guruvayur Temple, where Hindu devotees make offerings of fruit, spices or coins, often equivalent to their own weight. Nearby, Mammiyur Mahadeva Temple contains shrines to the deities Vishnu and Shiva. South of town, St. Thomas Church is believed to have been established by the apostle St. Thomas in 52 AD

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു നഗരസഭയും തീർത്ഥാടനത്തിനു പേരുകേട്ട പട്ടണവുമാണ്‌ ഗുരുവായൂർ.

ഇത് തൃശ്ശൂർ നഗരത്തിനു 28 കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇവിടെയാണ്. ഇതുകൂടാതെ വേറെയും ധാരാളം ക്ഷേത്രങ്ങളുണ്ട്.

  • Address:  Thrissur – Guruvayur – Kerala 679531
  • Hours: 24
  • Google Map :Click Here

3 കൊടുങ്ങല്ലൂർ (Kodungallur)

Kodungallur is a historically significant town situated on the banks of river Periyar on the Malabar Coast in Thrissur district of Kerala, India. It is 29 kilometres north of Kochi by National Highway 66 and 38 km from Thrissur

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ഒരു ശാക്തേയ ക്ഷേത്രമാണ്‌ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം അഥവാ കൊടുങ്ങല്ലൂർ ശ്രീ ലോകാംബിക ഭഗവതി ക്ഷേത്രം. ഭദ്രകാളിയുടെ മൂലകേന്ദ്രമായി കരുതപ്പെടുന്ന ഇത് ദേവി ഉപാസകരുടെ പ്രധാനപ്പെട്ട ക്ഷേത്രമാണ്

കേരളത്തിൽ ആദ്യമായി ആദിപരാശക്തിയെ കാളീരൂപത്തിൽ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിലാണ്. കേരളത്തിലെ മറ്റ് 64 കാളീക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായാണ് കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രം

  • Address:  Thrissur – Guruvayur – Kerala 679531
  • Hours: 1:51 pm
  • Google Map :Click Here

4 ഇരിങ്ങാലക്കുട (Iringalakuda)

Irinjalakuda is a municipal town in Thrissur district, Kerala, India. It is the headquarters of Irinjalakuda Revenue Division and Mukundapuram Taluk. The place is well-known for Koodalmanikyam Temple and the Thachudaya Kaimals who had princely status until 1971

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ഇരിഞ്ഞാലക്കുട. ഇരിങ്ങാലക്കുട എന്നും ഉപയോഗിച്ചു കാണുന്നു[1]. മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം ഇരിഞ്ഞാലക്കുടയാണ്. പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രം ഇരിഞ്ഞാലക്കുടയിലാണ് സ്ഥിതിചെയ്യുന്നത്. ഭരതൻ ആണ് ഇവിടത്തെ പ്രതിഷ്ഠ, എങ്കിലും വൈഷ്ണവ സിദ്ധാന്തികൾ ഇത് ഒരു വിഷ്ണു ക്ഷേത്രമായി പരിഗണിക്കുകയും ചെയ്തു

  • Address:  – Thrissur, Iringalakuda, Kerala  680121; 680125
  • Hours: 24
  • Google Map :Click Here

5 ആതിരപ്പള്ളി,വാഴച്ചാൽ(Athirapalli, Vazhachal)

Athirappilly Falls, is situated in Athirappilly Panchayat in Chalakudy Taluk of Thrissur District in Kerala, India on the Chalakudy River, which originates from the upper reaches of the Western Ghats at the entrance to the Sholayar ranges. It is the largest waterfall in Kerala, which stands tall at 80 feet

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജലപാതമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്.

വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ്‌ ഇവിടം ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്

  • Address: – Thrissur, Athirapalli, Vazhachal, Kerala 
  • Hours: 24
  • Google Map :Click Here
  • LOCATION : Athirappilly, Chalakudy Taluk, Thrissur District, Kerala, India
  • Google RATING: 4.6/5

6 പീച്ചി(Peachy)

Peechi Dam thrissur is situated 22 km outside Thrissur city in Kerala, India. The dam was started as an irrigation project for the surrounding villages in Thrissur. At the same time, it catered the drinking water needs of the population of Thrissur City

തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചിയിൽ കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഡാമാണ് പീച്ചി ഡാം.

പീച്ചി ജലസേചനപദ്ധതി,ശുദ്ധജലവിതരണം എന്നിവ മുൻനിർത്തിയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് .ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പീച്ചി വാഴാനി വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു. തൃശൂർ ടൗണിൽ നിന്നും 20 km ആണ് ഇങ്ങോട്ട്.

  • Address: – Thrissur, Peachy , Kerala 680653
  • Hours: 24
  • Google Map :Click Here

7 ചിമ്മിനി(Chimmini)

Thrissur is a city in the south Indian state of Kerala. It’s known for sacred sites and colorful festivals. In the center is Vadakkumnathan Temple, dedicated to Lord Shiva and adorned with murals. The ornate, Indo-Gothic Our Lady of Dolours Basilica is nearby. To the north, Thiruvambady Temple is home to several elephants. Sakthan Thampuran Palace houses an archaeology museum with bronze statues and ancient coins

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഉൾപ്പെട്ട വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പാലപ്പിള്ളിക്കു സമീപം എച്ചിപ്പാറയിൽ ചിമ്മിനി അണക്കെട്ട്സ്ഥിതി ചെയ്യുന്നു.

കരുവന്നൂർ പുഴയുടെ പോഷകനദിയായ ചിമ്മിനി കാടുകളിലെ മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന ചിമ്മിനിപ്പുഴയുടെ കുറുകെ 1996-ൽ നിർമ്മിച്ച ഈ അണക്കെട്ട്, തൃശ്ശൂരിലെ ഏറ്റവും വലിയ അണക്കെട്ടാണ്.

  • Address: – Thrissur, Chimmini , Kerala 
  • Hours: 24
  • Google Map :Click Here

8 തുമ്പൂർ മുഴി (Thumbur Muzhi)

Popular riverside recreation area by a dam site, with a suspension bridge & butterfly garden.

ചാലക്കുടിയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന തുമ്പൂര്‍ മുഴി ഡാം വിനോദ സഞ്ചാരികളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്.

ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിലേക്കുള്ള വിദേശികളുടെ യാത്രാചാര്‍ട്ടില്‍ തുമ്പൂര്‍ മുഴിയും ഇടം പിടിക്കുന്നു. സില്‍വര്‍ സ്റ്റോം , ഡ്രീം വേള്‍ഡ് എന്നീ വാട്ടര്‍ തീം പാര്‍ക്കുകളുടെ ഇടയില്‍ കൊച്ചിയില്‍ നിന്ന് 76 കി. മീറ്റര്‍ അകലെയായി തൃശൂര്‍ ജില്ലയില്‍ ചാലക്കുടി പുഴയ്ക്ക് കുറുകെയാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത് .

ഡാമിലെ ജലം കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുന്നു. ഡാമിനോടനുബന്ധിച്ച് തീരദേശത്തായി സ്ഥിതി ചെയ്യുന്ന ചിത്രശലഭോദ്യാനം ടൂറിസത്തില്‍ ഇടം പിടിക്കുന്നതാണ്

  • Address: – Thrissur, Thumbur Muzhi, Kerala 
  • Hours: 24
  • Google Map :Click Here
  • Google RATING:4.4/5

9 Zoo and Museum (മൃഗശാലയും മ്യൂസിയവും)

Thrissur Zoo or State Museum & Zoo, Thrissur is a 13.5-acre zoo that opened in 1885 in a small area called Chembukkavu, in the heart of Thrissur City, Kerala, India. It is one of the oldest zoos in the country, and is home to a wide variety of animals, reptiles, and birds.

1885 ൽ തൃശൂരിൽ പ്രവർത്തനമാരംഭിച്ച മൃഗശാലയാണ് തൃശൂർ മൃഗശാല. ഇത് തൃശൂർ നഗരമദ്ധ്യത്തിൽ 13.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു.

തൃശൂർ മൃഗശാല ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളിലൊന്നാണ്. വിവിധതരം പക്ഷികളും മൃഗങ്ങളും ഉരഗങ്ങളും ഈ മൃഗശാലയിൽ വസിക്കുന്നു.

തൃശൂർ മൃഗശാല അങ്കണത്തിൽ ഒരു പ്രകൃതിചരിത്രകാഴ്ചബംഗ്ലാവും സ്ഥിതിചെയ്യുന്നു. തൃശൂർ നഗരത്തിൽനിന്നും 2 കിലോമീറ്റർ അകലെയായാണ് മൃഗശാല സ്ഥിതിചെയ്യുന്നത്. ഇത് രാവിലെ 10 മണിമുതൽ വൈകുന്നേരം 6.30 വരെ തുറന്നിരിക്കും.

  • Address: –  Town Hall Rd, Udaya Nagar, Chembukkav, Thrissur, Kerala 680020
  • Hours: 10 – 6.30 pm
  • Phone: 0487 233 3056
  • Google Map :Click Here
  • Google RATING:3.8/5

10 സ്നേഹതീരം ബീച്ച് ( Snehathiram Beach)


Snehatheeram Beach or Love Shore is beach in Thalikulam of Thrissur District in Kerala State of India. It lies on the coast of Arabian Sea and attracts domestic tourists in every season. The beach was selected as the best beach tourism destination by the Department of Tourism during the year 2010

തൃശ്ശൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് തളിക്കുളത്തെ സ്‌നേഹതീരം. കേരളത്തിലെ നന്നായി പരിപാലിക്കുന്ന കടല്‍ത്തീരങ്ങളില്‍ ഒന്നാണിത്.

പ്രകൃതി ഭംഗിയാല്‍ അനുഗ്രഹിക്കപ്പെട്ട ഇവിടം സൂര്യാസ്തമന ദൃശ്യങ്ങള്‍ക്കു പ്രസിദ്ധമാണ്. തീരത്തോടു ചേര്‍ന്നുള്ള  പാര്‍ക്കില്‍ വൈകിട്ട് സംഗീത പരിപാടികളും മറ്റും അരങ്ങേറാറുണ്ട്. 

  • Address: –  Thrissur, Snehathiram Beach, kerala
  • Google Map :Click Here
  • Google RATING:4.4/5

11 പുത്തൻ പള്ളി ( new church)

Our Lady of Dolours Basilica alias Puthenpally is a minor basilica of the Syro-Malabar Catholic Church in Thrissur City in Kerala, India. Tallest church in India and the third tallest in Asia, it is famous for its Gothic style architecture

തൃശൂർ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സീറോ മലബാർ കത്തോലിക്കാ ദേവാലയമാണ് പുത്തൻ പള്ളി എന്നറിയപ്പെടുന്ന വ്യാകുലമാതാവിന്റെ ബസിലിക്ക (ഇംഗ്ലീഷ്: Our Lady of Dolours Basilica, ഒവർ ലേഡി ഓഫ് ഡോളേസ് ബസിലിക്ക).

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയമാണ് ഇത്. ഗോത്തിക് വാസ്തുശൈലിയിൽ പണിതീർത്തിട്ടുള്ള ഈ ദേവാലയത്തിന്റെ ആകെ വിസ്തീർണ്ണം 25,000 ചതുരശ്ര അടിയാണ്

  • Address: –  G6C9+C86, Erinjery Angady, Pallikkulam, Thrissur, Kerala 680001
  • Phone: 0487 242 0906
  • Google Map :Click Here
  • Google RATING:4.7/5

12 വടക്കുംനാഥ ക്ഷേത്രം (Vadakkumnath Temple)

Vadakkumnathan Temple is an ancient Hindu temple dedicated to Shiva at city of Thrissur, of Kerala state in India. This temple is a classical example of the architectural style of Kerala and has one monumental tower on each of the four sides in addition to a kuttambalam

തൃശ്ശൂർ നഗരഹൃദയത്തിലുള്ള (കേരളം, ഇന്ത്യ) ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ശിവൻ (വടക്കുംനാഥൻ), ശങ്കരനാരായണൻ, ശ്രീരാമൻ, പാർവ്വതി, ഗണപതി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാനദേവതകൾ. പുരാതനകാലത്ത് ഇത് ഒരു ബുദ്ധവിഹാരമായിരുന്നു എന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്.

  • Address: –  G6F7+QRR, Swaraj Round N, Kuruppam, Thekkinkadu Maidan, Thrissur, Kerala 680001
  • Phone: 0487 242 6040
  • Google Map :Click Here
  • Google RATING:4.8/ 5

13 പാറമേൽകാവ്‌ (Paramelkav)



Paramekkavu Bagavathi Temple is one of the largest Bagavathi temples in Kerala located in Thrissur City. Sakthan Thampuran ordained the temples into two groups, namely “Paramekkavu side” and “Thiruvambady side” for Thrissur Pooram which is the biggest festival in South India and Kerala

തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം.

തൃശ്ശൂർ നഗരത്തിൽ സ്വരാജ് റൌണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ അതേ പ്രതിഷ്ഠയാണ്

  • Address: –  G6F8+RXF, Paramekkavu Devaswom Building, Round East, Thrissur, Kerala 680001
  • Phone: 0487 233 1273
  • Google Map :Click Here
  • Google RATING:4.7/5

14 തുമ്പൂര്‍മുഴി പാര്‍ക്ക് (Thumburmuzhi Park)

Thumboormuzhi is a well known tourist spot located near Chalakkudy, Thrissur. It is on the way to the famous Athirappally water falls.Really full river.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി – വാഴച്ചാൽ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ അതിരപ്പിള്ളിക്ക് സമീപമായി പരിയാരം ഗ്രാമപഞ്ചായത്തിലെ തുമ്പൂർമുഴിയിൽചാലക്കുടി ജലസേചനപദ്ധതി യുടെ ഭാഗമായി ചാലക്കുടിപ്പുഴയിൽ നിർമിച്ച ഒരു തടയണയാണ് തുമ്പൂർമുഴി തടയണകനാൽ വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു.

  • Address: – Thrissur, Thumburmuzhi Park,kerala
  • Google Map :Click Here
  • Google RATING:4.3/5


5/5 - (1 vote)
Sabitha

Sabitha

Related Posts

The best time for Kerala tourism fog is during the winter months
Kerala Tourism

Tourism in Kerala is best known for its natural clouds

08/12/2022
Fort Kochi - Kerala Tourism
Kerala Tourism

Budget Trip Fortkochi | One Day Trip Ernakulam To FortKochi By Boat

26/11/2022
13 Top Places to visit in Kannur
Kerala Tourism

13 Top Places to visit in Kannur

29/10/2022
Next Post
dr-farooq-naeemi-al-bukhari-mahabba-campaign

101-120/365 Tweet - Prophet Muhammad Nabi History Malayalam & English in Mahabba Campaign – Dr. Farooq Naeemi Al-Bukhari

23 Places to Visit in Palakkad

23 Places to Visit in Palakkad

12 Best Places to Visit in  Kozhikode

12 Best Places to Visit in Kozhikode

Categories

  • Agriculture
  • Apps
  • Ayurveda
  • Beauty & Makeup
  • Birthday Wishes
  • Books
  • Business
  • Christian
  • Cleaning tips
  • Craft
  • Diwali
  • Education
  • Eye
  • FIFA World Cup 2022
  • Fitness & Yoga
  • Food
  • Friendship
  • Good Morning
  • Good Night
  • Government
  • Hair
  • Happy Life
  • Health
  • Health Tips
  • Hindu
  • Information
  • Insurance
  • Jobs
  • Kerala Tourism
  • Kitchen Tips
  • Life
  • Lifestyle
  • Love
  • Motivational
  • Motor Insurance
  • Muslims
  • Onam
  • Ottamoolikal
  • Parenting
  • Politics
  • pravasi
  • Pregnancy
  • Property in Kochi
  • Proverbs
  • PSC
  • Recipes
  • Sexual Health
  • Summer Health care
  • Tech
  • Trending
  • Wedding
  • Wedding Anniversary

Topics

APP beauty tips Cleaning Tips Diwali 2022 Diwali celebration Diwali Collection Diwali Decorations Diwali shopping DiwaliSpecial Diwali Wishes Cards Free Download dubai Free Download Now Gold Gold Jewellery Gold Jewelry gold rate kerala today gold rate today in kerala gold rate today in kerala 1 pavan gold rate today in kerala 916 gold rate today in kerala 916 per gram gold rate today in kerala malayalam gold rate today in kerala news gold rate today in kerala per gram gold rate today kerala Happy Diwali Celebration Happy Diwali Greetings Happy Diwali HD Background Images Free Download Happy Diwali SMS Happy Diwali WhatsApp Status health kerala kerala gold kerala gold price kerala gold rate kerala gold rate today kerala gold today kitchen tips KSEB life style parenting Today Gold Rate today gold rate in kerala today gold rate in kerala malabar gold today gold rate kerala WhatsApp

Highlights

പഴഞ്ചൊല്ലുകൾ (Pazhamchollukal) There are a lot of proverbs in Malayalam

പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പേരുകള്‍ വിഭജിക്കണം

പുതിയ തൊഴില്‍ നിയമം യുഎഇയില്‍ പ്രാബല്യത്തിൽ വന്നു

കാപ്പി നിങ്ങളുടെ ആരോഗ്യത്തിന് നല്ലതോ ചീത്തയോ?

ഫോണിൽ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം – അ‌പകടം ഡൗൺലോഡ് ചെയ്യരുത്!

മഞ്ഞുമൂടിയ അവസ്ഥയിൽ എങ്ങനെ ഡ്രൈവ് ചെയ്യാം

Trending

gold rate today
Information

Gold Rate Today Kerala | Gold Price in India – Today Gold Rate 2023

by Jebu
28/01/2023

Daily updated price of gold in Kerala - India. Show today gold rate and estimated price of...

Profitability Strategies for Small Companies: Boosting Sales and Reducing Costs

Following these steps will lead you to a highly profitable business that you will enjoy

11/01/2023
merry christmas greeting card

Merry Christmas 2022: Wishes, Images, Quotes, Status, Messages Greetings & WhatsApp Status Free Download

21/12/2022
pazhamchollukal

പഴഞ്ചൊല്ലുകൾ (Pazhamchollukal) There are a lot of proverbs in Malayalam

17/12/2022
പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പേരുകള്‍ വിഭജിക്കണം

പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പേരുകള്‍ വിഭജിക്കണം

17/12/2022
Tips Malayalam

© 2022 TipsMalayalam.com

Useful Tips for Everyone Ultimate Tips & Entertainments. Everything Daily Updates in Tips Malayalam.

  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs

Follow Us

No Result
View All Result
  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs
    • Job in Kerala & Gulf
    • Jobs In UAE
    • Job in Dubai
    • Job in Kuwait

© 2022 TipsMalayalam.com