Tips Malayalam logo
  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs
    • Job in Kerala & Gulf
    • Jobs In UAE
    • Job in Dubai
    • Job in Kuwait
No Result
View All Result
  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs
    • Job in Kerala & Gulf
    • Jobs In UAE
    • Job in Dubai
    • Job in Kuwait
No Result
View All Result
Tips Malayalam logo
No Result
View All Result

പല്ലിലെ മഞ്ഞ നിറം , കറ, സെന്സിറ്റിവിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമായി ഈ മിശ്രിതം ഉപയോഗിക്കാം

Rinu by Rinu
21/03/2021
in Ayurveda, Health, Ottamoolikal
0
പല്ലിലെ  മഞ്ഞ നിറം , കറ, സെന്സിറ്റിവിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമായി ഈ മിശ്രിതം ഉപയോഗിക്കാം
101
VIEWS
Share on FacebookShare on TwitterWhatsappTelegram Linkedin

പല്ലിന്റെ മഞ്ഞപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി മാത്രമല്ല ശരീര സംരക്ഷണത്തിന് വേണ്ടിയും നമുക്ക് ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ഇഞ്ചിയും തേനും ഉപ്പും ഇത്തരത്തില്‍ പല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്.

ആവശ്യമുള്ള സാധനങ്ങള്‍
ഇഞ്ചി, ഉപ്പ്, തേന്‍ എന്നിവയാണ് പല്ലിന്റെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്ന ആവശ്യമുള്ള സാധനങ്ങള്‍. ഇത് തയ്യാറാക്കുന്നതിന് വേണ്ടി അല്‍പം തേന്‍, ഇഞ്ചി, ഉപ്പ് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇഞ്ചി ചെറുതായി അരിഞ്ഞ ശേഷം ഇതിലേക്ക് അല്‍പം ഉപ്പ് മിക്സ് ചെയ്യുക. ഇതില്‍ തേന്‍ മിക്സ് ചെയ്യാവുന്നതാണ്. ഇത് മൂന്നും നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് നിങ്ങളുടെ ബ്രഷ് ഉപയോഗിച്ച് ഇത് കൊണ്ട് രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഈ മിശ്രിതം പല്ലിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പല്ലിന്റെ സെന്‍സിറ്റീവിറ്റി
സെന്‍സിറ്റീവ് ആയ പല്ലുകള്‍ പലപ്പോഴും നിങ്ങളുടെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സെന്‍സിറ്റീവ് പല്ലുകളെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ കൃത്യമായി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പല്ലിന്റെ സെന്‍സിറ്റീവിറ്റിക്ക് പരിഹാരം കാണുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും ഈ മിശ്രിതം കൊണ്ട് പല്ല് തേക്കുന്നതിലൂടെ അത് നിങ്ങളുടെ പല്ലിന്റെ വേരുകള്‍ക്ക് ബലം നല്‍കുകയും പല്ലിന്റെ കരുത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇനി സെന്‍സിറ്റീവ് പല്ലുകളാണ് എന്ന് പറഞ്ഞ് പ്രശ്‌നമാക്കേണ്ടതില്ല എന്നുള്ളതാണ് സത്യം.

പല്ലിന്റെ കറ
പല്ലിലുണ്ടാവുന്ന കറ പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി തേന്‍ ഉപ്പ് മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നതോടൊപ്പം തന്നെ പല്ലിന്റെ കറയെ പൂര്‍ണമായും ഇല്ലാതാക്കി മറ്റ് ദന്ത പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. എല്ലാ ദിവസവും ഇത് ഉപയോഗിക്കുന്നതിലൂടെ അത് പല്ലിനുണ്ടാവുന്ന ഒരു വിധം പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം നല്‍കുന്നു. നിങ്ങള്‍ക്ക് ദിനവും ഇത് ഉപയോഗിക്കാവുന്നതാണ്.

പല്ലിലെ പോട്
പല്ലിലെ പോട് കാരണം പലരിലും പല്ല് വേദന പോലുള്ള ദന്ത പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് പരിഹാരം കാണുന്നതിനും പോടിനെ ഇല്ലാതാക്കുന്നതിനും ഇഞ്ചി, തേന്‍, ഉപ്പ് മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പല്ലിന്റെ പോടിനെ പൂര്‍ണമായും ഇല്ലാതാക്കി പല്ലിന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് എന്തുകൊണ്ടും ഈ മിശ്രിതം മികച്ചതാണ്

മോണരോഗങ്ങള്‍ക്ക് പരിഹാരം
മോണരോഗത്തിന് പരിഹാരം കാണുന്നതിനും നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിനും ഈ മിശ്രിതം നല്‍കുന്ന ഉറപ്പ് ചില്ലറയല്ല. ഇനി മോണരോഗം കൊണ്ട് വലയുന്നവര്‍ക്ക് നല്ല മികച്ച ഒരു ഒറ്റമൂലിയാണ് ഇഞ്ചി തേന്‍ മിശ്രിതം. മോണകള്‍ക്ക് ആരോഗ്യവും കരുത്തും ഇതിലൂടെ ലഭിക്കുന്നുണ്ട്.

https://www.tipsmalayalam.com/latest-malayalam-whatsapp-group-link-join-and-share/

5/5 - (1 vote)
Tags: sensitivityyellowing of teeth
Rinu

Rinu

Related Posts

കാപ്പി നിങ്ങളുടെ ആരോഗ്യത്തിന് നല്ലതോ ചീത്തയോ?
Health

കാപ്പി നിങ്ങളുടെ ആരോഗ്യത്തിന് നല്ലതോ ചീത്തയോ?

17/12/2022
ottamoolikal
Ottamoolikal

വീട്ടിലെ ഔഷധങ്ങൾ

03/09/2022
സ്ത്രീകൾ ശ്രദ്ധിക്കേണ്ട ‘സ്വന്തം കാര്യങ്ങൾ’
Health Tips

സ്ത്രീകൾ ശ്രദ്ധിക്കേണ്ട ‘സ്വന്തം കാര്യങ്ങൾ’

25/11/2022
Next Post
വാട്സാപ്പിൽ നിങ്ങൾക്ക് നിങ്ങളുടെ നമ്പറിലേക്ക് തന്നെ മെസ്സേജ് അയക്കാമോ?

ഫോണിൽ ഇന്‍റർനെറ്റില്ലാതെയും വാട്​സ്​ആപ്പ്​ പ്രവർത്തിപ്പിക്കാം; വെബ്​ പതിപ്പിലേക്ക് പുതിയ ഫീച്ചറെത്തുന്നു​

വൈകിയുള്ള ഉറക്കം നിങ്ങളെ  രോഗിയാക്കാം

വൈകിയുള്ള ഉറക്കം നിങ്ങളെ രോഗിയാക്കാം

ഹൃദയത്തിലെ ബ്ലോക്ക് വരാതിയ്ക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

ഹൃദയത്തിലെ ബ്ലോക്ക് വരാതിയ്ക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

Categories

  • Agriculture
  • Apps
  • Ayurveda
  • Beauty & Makeup
  • Birthday Wishes
  • Books
  • Business
  • Christian
  • Cleaning tips
  • Craft
  • Diwali
  • Education
  • Eye
  • FIFA World Cup 2022
  • Fitness & Yoga
  • Food
  • Friendship
  • Good Morning
  • Good Night
  • Government
  • Hair
  • Happy Life
  • Health
  • Health Tips
  • Hindu
  • Information
  • Insurance
  • Jobs
  • Kerala Tourism
  • Kitchen Tips
  • Life
  • Lifestyle
  • Love
  • Motivational
  • Motor Insurance
  • Muslims
  • Onam
  • Ottamoolikal
  • Parenting
  • Politics
  • pravasi
  • Pregnancy
  • Property in Kochi
  • Proverbs
  • PSC
  • Recipes
  • Sexual Health
  • Summer Health care
  • Tech
  • Trending
  • Wedding
  • Wedding Anniversary

Topics

APP beauty tips Cleaning Tips Diwali 2022 Diwali celebration Diwali Collection Diwali Decorations Diwali shopping DiwaliSpecial Diwali Wishes Cards Free Download dubai Free Download Now Gold Gold Jewellery Gold Jewelry gold rate kerala today gold rate today in kerala gold rate today in kerala 1 pavan gold rate today in kerala 916 gold rate today in kerala 916 per gram gold rate today in kerala malayalam gold rate today in kerala news gold rate today in kerala per gram gold rate today kerala Happy Diwali Celebration Happy Diwali Greetings Happy Diwali HD Background Images Free Download Happy Diwali SMS Happy Diwali WhatsApp Status health kerala kerala gold kerala gold price kerala gold rate kerala gold rate today kerala gold today kitchen tips KSEB life style parenting Today Gold Rate today gold rate in kerala today gold rate in kerala malabar gold today gold rate kerala WhatsApp

Highlights

പഴഞ്ചൊല്ലുകൾ (Pazhamchollukal) There are a lot of proverbs in Malayalam

പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പേരുകള്‍ വിഭജിക്കണം

പുതിയ തൊഴില്‍ നിയമം യുഎഇയില്‍ പ്രാബല്യത്തിൽ വന്നു

കാപ്പി നിങ്ങളുടെ ആരോഗ്യത്തിന് നല്ലതോ ചീത്തയോ?

ഫോണിൽ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം – അ‌പകടം ഡൗൺലോഡ് ചെയ്യരുത്!

മഞ്ഞുമൂടിയ അവസ്ഥയിൽ എങ്ങനെ ഡ്രൈവ് ചെയ്യാം

Trending

gold rate today
Information

Gold Rate Today Kerala | Gold Price in India – Today Gold Rate 2023

by Jebu
28/01/2023

Daily updated price of gold in Kerala - India. Show today gold rate and estimated price of...

Profitability Strategies for Small Companies: Boosting Sales and Reducing Costs

Following these steps will lead you to a highly profitable business that you will enjoy

11/01/2023
merry christmas greeting card

Merry Christmas 2022: Wishes, Images, Quotes, Status, Messages Greetings & WhatsApp Status Free Download

21/12/2022
pazhamchollukal

പഴഞ്ചൊല്ലുകൾ (Pazhamchollukal) There are a lot of proverbs in Malayalam

17/12/2022
പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പേരുകള്‍ വിഭജിക്കണം

പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ പേരുകള്‍ വിഭജിക്കണം

17/12/2022
Tips Malayalam

© 2022 TipsMalayalam.com

Useful Tips for Everyone Ultimate Tips & Entertainments. Everything Daily Updates in Tips Malayalam.

  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs

Follow Us

No Result
View All Result
  • Home
  • Health
  • Food
  • Beauty
  • Tours & Travels
  • Education
  • Pregnancy
  • Trending
  • Gold Rate
  • Tech
  • Beauty & Makeup
  • Jobs
    • Job in Kerala & Gulf
    • Jobs In UAE
    • Job in Dubai
    • Job in Kuwait

© 2022 TipsMalayalam.com